3,764
തിരുത്തലുകൾ
(ചെ.) (Vssun എന്ന ഉപയോക്താവ് മോർ റാബാൻ റമ്പാൻ, ചെന്നിത്തല എന്ന താൾ മാർ റാബാൻ റമ്പാൻ എന്നാക്കി മാറ്റിയ...) |
(ചെ.) |
||
{{Orphan|date=2010 നവംബർ}}
{{ആധികാരികത}}
എ.ഡി. [[905]]-ൽ [[അന്ത്യോഖ്യ|അന്ത്യോഖ്യയിൽനിന്ന്]] കേരളത്തിലെത്തിയ ഒരു ക്രിസ്തുമതപ്രചാരകനാണ് '''റാബാൻ''' എന്ന '''മാർ റാബാൻ റമ്പാൻ'''. [[ദനഹാ]] എന്ന മെത്രാന്റെ കുടെ കേരളത്തിൽ വന്ന മൂന്ന് [[റമ്പാൻ|റമ്പാന്മാരിൽ]] ഒരാളാണിദ്ദേഹം. ഇദ്ദേഹം [[ചെന്നിത്തല]] നടയിൽ കുടുംബത്തിലെ ഒരു വീട്ടിൽ താമസിച്ചു വരവേ കൊല്ലവർഷം 80-ൽ കർക്കടകം 24 ന് മരിക്കുകയും അവിടെത്തന്നെ കബറടക്കുകയും ചെയ്തു. [[മലങ്കര യാക്കോബായ സഭ]] ഇദ്ദേഹത്തെ ഒരു വിശുദ്ധനായി കണക്കാക്കുന്നു.
ഇദ്ദേഹത്തെക്കുറിച്ച് [[നിരണം പള്ളി ചെപ്പേട്|നിരണം പള്ളി ചെപ്പേടിൽ]] ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
|