"അയാളും ഞാനും തമ്മിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl|Ayalum Njanum Thammil}}
{{prettyurl|Ayalum Njanum Thammil}}
{{Infobox film
{{Infobox film
| name = അയാളും ഞാനും തമ്മിൽ
| name = അയാളും ഞാനും തമ്മിൽ
വരി 28: വരി 28:
| gross =
| gross =
}}
}}
[[ലാൽ ജോസ്]] സംവിധാനം ചെയ്ത് [[പൃഥ്വിരാജ്]] നായകനായി 2012-ൽ പുറത്തിറങ്ങാനിരിക്കുന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അയാളും ഞാനും തമ്മിൽ'''''. [[ബോബി-സഞ്ജയ്]] ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. [[പ്രേം പ്രകാശ്|പ്രേം പ്രകാശാണ്]] ചിത്രം നിർമ്മിക്കുന്നത്. [[വയലാർ ശരത്ചന്ദ്രവർമ്മ]] രചിച്ച ഗാനങ്ങൾക്ക് [[ഔസേപ്പച്ചൻ]] സംഗീതം നൽകിയിരിക്കുന്നു. [[ലാൽ ജോസ്|ലാൽ ജോസും]] [[ഔസേപ്പച്ചൻ|ഔസേപ്പച്ചനും]] ഇതാദ്യമായണ് ഒരു സിനിമയിൽ പ്രവർത്തിക്കുന്നത്.<ref name="ant"/> [[പൃഥ്വിരാജ്]], [[നരേൻ]], [[പ്രതാപ് പോത്തൻ]], [[കലാഭവൻ മണി]], [[റിമ കല്ലിങ്കൽ]], [[സംവൃത സുനിൽ]], [[രമ്യ നമ്പീശൻ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
[[ലാൽ ജോസ്]] സംവിധാനം ചെയ്ത് [[പൃഥ്വിരാജ്]] നായകനായി 2012-ൽ പുറത്തിറങ്ങാനിരിക്കുന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''അയാളും ഞാനും തമ്മിൽ'''''. [[ബോബി-സഞ്ജയ്]] ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. [[പ്രേം പ്രകാശ്|പ്രേം പ്രകാശാണ്]] ചിത്രം നിർമ്മിക്കുന്നത്. [[വയലാർ ശരത്ചന്ദ്രവർമ്മ]] രചിച്ച ഗാനങ്ങൾക്ക് [[ഔസേപ്പച്ചൻ]] സംഗീതം നൽകിയിരിക്കുന്നു. [[ലാൽ ജോസ്|ലാൽ ജോസും]] [[ഔസേപ്പച്ചൻ|ഔസേപ്പച്ചനും]] ഇതാദ്യമായണ് ഒരു സിനിമയിൽ പ്രവർത്തിക്കുന്നത്.<ref name="ant"/> [[നരേൻ]], [[പ്രതാപ് പോത്തൻ]], [[കലാഭവൻ മണി]], [[റിമ കല്ലിങ്കൽ]], [[സംവൃത സുനിൽ]], [[രമ്യ നമ്പീശൻ]] എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==

18:19, 2 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അയാളും ഞാനും തമ്മിൽ
പോസ്റ്റർ
സംവിധാനംലാൽ ജോസ്
നിർമ്മാണംപ്രേം പ്രകാശ്
രചനബോബി-സഞ്ജയ്
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംജോമോൻ ടി. ജോൺ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോപ്രകാശ് മൂവി ടോൺ
വിതരണംസെഞ്ച്വറി ഫിലിംസ്
റിലീസിങ് തീയതി2012 ഒക്ടോബർ 19[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

ലാൽ ജോസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി 2012-ൽ പുറത്തിറങ്ങാനിരിക്കുന്ന മലയാളചലച്ചിത്രമാണ് അയാളും ഞാനും തമ്മിൽ. ബോബി-സഞ്ജയ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. പ്രേം പ്രകാശാണ് ചിത്രം നിർമ്മിക്കുന്നത്. വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്നു. ലാൽ ജോസും ഔസേപ്പച്ചനും ഇതാദ്യമായണ് ഒരു സിനിമയിൽ പ്രവർത്തിക്കുന്നത്.[1] നരേൻ, പ്രതാപ് പോത്തൻ, കലാഭവൻ മണി, റിമ കല്ലിങ്കൽ, സംവൃത സുനിൽ, രമ്യ നമ്പീശൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഭിനേതാക്കൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അയാളും_ഞാനും_തമ്മിൽ&oldid=1435671" എന്ന താളിൽനിന്ന് ശേഖരിച്ചത്