"വിയന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: uz:Vena (shahar)
Infobox Settlement --> Infobox settlement
വരി 1: വരി 1:
{{prettyurl|Vienna}}
{{prettyurl|Vienna}}
{{Infobox Settlement
{{Infobox settlement
|native_name = Wien
|native_name = Wien
|official_name = Vienna
|official_name = Vienna

16:20, 30 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Vienna

Wien
Skyline of Vienna
പതാക Vienna
Flag
Official seal of Vienna
Seal
Location of Vienna in Austria
Location of Vienna in Austria
StateAustria
ഭരണസമ്പ്രദായം
 • MayorMichael Häupl (SPÖ)
വിസ്തീർണ്ണം
 • City414.90 ച.കി.മീ.(160.19 ച മൈ)
 • ഭൂമി395.51 ച.കി.മീ.(152.71 ച മൈ)
 • ജലം19.39 ച.കി.മീ.(7.49 ച മൈ)
ജനസംഖ്യ
 (2nd quarter of 2008)
 • City1,680,447 [1]
 • ജനസാന്ദ്രത4,011/ച.കി.മീ.(10,390/ച മൈ)
 • മെട്രോപ്രദേശം
2,268,656 (01.02.2007)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
വെബ്സൈറ്റ്www.wien.at

ഓസ്ട്രിയയുടെ തലസ്ഥാമാണ് വിയന്ന. ഓസ്ട്രിയയിലെ 9 സംസ്ഥാനങ്ങളിലൊന്നുമാണ് വിയന്ന. രാജ്യത്തിന്റെ പ്രഥമ നഗരമായ വിയന്നയുടെ ജനസംഖ്യ 17 ലക്ഷം(1.7 മില്യൺ) ആണ് (23 ലക്ഷം(2.3 മില്യൺ) മെട്രോപോളിറ്റൻ പ്രദേശത്തിനകത്ത്). ഓസ്ട്രിയയിലെ ഏറ്റവും വലിയ നഗരവും സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ കേന്ദ്രവുമാണ് വിയന്ന. ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ പത്താമത്തെ നഗരമാണ് വിയന്ന. മെർസർ ഹ്യൂമൻ റിസോഴ്സ് കൺസൾടിങ് എന്ന സംഘനയുടെ ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള പ്രദേശങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഈ നഗരം. ഐക്യരാഷ്ട്രസഭ, ഒപെക് എന്നിവയുടെ കാര്യാലയങ്ങൾ ഈ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=വിയന്ന&oldid=1431888" എന്ന താളിൽനിന്ന് ശേഖരിച്ചത്