"സുമിത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: gu:સુમિત્રા
(ചെ.) യന്ത്രം ചേർക്കുന്നു: hi:सुमित्रा
വരി 18: വരി 18:
[[en:Sumitra]]
[[en:Sumitra]]
[[gu:સુમિત્રા]]
[[gu:સુમિત્રા]]
[[hi:सुमित्रा]]
[[id:Sumitra]]
[[id:Sumitra]]
[[ja:スミトラー]]
[[ja:スミトラー]]

01:54, 30 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാ‍പാത്രമാണ് സുമിത്ര. (സംസ്കൃതം: सुमित्रा). അയോധ്യ രാജാവായിരുന്ന ദശരഥന്റെ മൂന്ന് ഭാര്യമാരി മൂന്നാമതായിരുന്നു [1] സുമിത്ര. ഇരട്ടപുത്രന്മാരായ ലക്ഷ്മണന്റേയും , ശത്രുഘ്നന്റേയും മാതാവുമാണ്. പുരാണ രാജ്യമായ കാശിയിലാണ് സുമിത്രയുടെ ജനനം. ദശരഥന്റെ മൂന്നു ഭാര്യമാരിൽ ഏറ്റവും ബുദ്ധിമതി സുമിത്രയായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. കൂടാതെ രാമൻ വിഷ്ണുവിന്റെ അവതാ‍രമാണെന്ന് ആദ്യം മനസ്സിലാക്കിയതു സുമിത്രയാണെന്നും പറയുന്നു.


See also

അവലംബം

"https://ml.wikipedia.org/w/index.php?title=സുമിത്ര&oldid=1431173" എന്ന താളിൽനിന്ന് ശേഖരിച്ചത്