"വെബ് സെർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
→‎വെബ് ഉള്ളടക്കം: ലിങ്കുകള്‍
(→‎വെബ് ഉള്ളടക്കം: ലിങ്കുകള്‍)
 
== വെബ് ഉള്ളടക്കം ==
വെബ് സെര്‍വര്‍ ബ്രൌസറിനയച്ചു കൊടുക്കുന്ന വെബ് ഉള്ളടക്കം രണ്ടു തരത്തിലാകാം. സ്റ്റാറ്റിക്കും (നിശ്ചേതനം) ഡൈനാമിക്കും (സചേതനം). മുന്‍‌കൂറായി രൂപപ്പെടുത്തിയ ഉള്ളടക്കം ബ്രൌസറിലേക്കയയ്ക്കുകയാണെങ്കില്‍ ആ ഉള്ളടക്കത്തെ സ്റ്റാറ്റിക് എന്നു വിളിക്കാം. കാരണം ആ ഉള്ളടക്കത്തിന് ഉപയോക്താവിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം രൂപാന്തരം സംഭവിക്കുന്നില്ല. അതേ സമയം [[എച്ച്.ടി.എം.എല്‍ ഫോമുകളിലൂടെ ഫോമുകള്‍|എച്ച്.ടി.എം.എല്‍ ഫോമുകളി]]ലൂടെ വിവരങ്ങള്‍ ഉപയോക്താവില്‍ നിന്നു ശേഖരിച്ച് അതിനുതകുന്ന രീതിയില്‍ ഉള്ളടക്കം നിര്‍മ്മിച്ച് ബ്രൌസറിലേക്കയയ്ക്കുന്നതാണ് ഡൈനാമിക് ഉള്ളടക്കം. സിജിഐ[[സി.ജി.ഐ]], ജാവ[[ജാവാ സെര്‍‌വ്‌ലെറ്റ്]], [[എ‌.എസ്‌.പി]] പേജുകള്‍ തുടങ്ങി പല സാങ്കേതിക രീതികളും ഡൈനാമിക് ഉള്ളടക്കം നിര്‍മ്മിച്ചയയ്ക്കാനുപയോഗിക്കുന്നു.
 
== വെബ് സെര്‍വറുകളുടെ സുരക്ഷ ==
468

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/14309" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി