"വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
*'''ശേഖരിക്കുക-മായ്ച്ചുകളയരുത്''':സംവാദം താളിന്റെ വലിപ്പം വളരെ വർദ്ധിച്ചാൽ അവ സഞ്ചയികകളാക്കി ശേഖരിക്കുക.
*പുതിയൊരു താളുണ്ടാക്കുക
*അത് സംവാദം താളിന്റെ അനുബന്ധമായാകട്ടെ.ഉപതാളാകട്ടെ
*അനുയോജ്യമായ പേരു നൽകുക. (ഉദാഹരണം: സഞ്ചയിക 1)
*സംവാദം താളിലെ ചർച്ചകൾ വെട്ടിയെടുക്കുക.
*അത് പുതിയ താളിൽ ചേർക്കുക.
 
ഒരു സഞ്ചയികത്താളിലെ വിവരങ്ങൾ വളരെയധികമാകുമ്പോൾ, പ്രധാനസംവാദത്താളിന്റെ ഉപതാളാക്കി മറ്റൊരു സഞ്ചയികത്താളുണ്ടാക്കി, തുടർന്നുള്ള വിവരങ്ങൾ ആ താളിൽ ശേഖരിച്ചുവക്കാവുന്നതാണ്. ഇത്തരം ഉപതാളുകൾക്ക് സഞ്ചയിക 1, സഞ്ചയിക 2 .. എന്നരീതിയിൽ ക്രമത്തിലുള്ള പേരുകൾ നൽകുന്നത് അഭികാമ്യമാണ്. സഞ്ചയികത്താളുകളുടെ വലുപ്പം പരമാവധി 4 ലക്ഷം ബൈറ്റുകളാക്കി നിജപ്പെടുത്തുന്നത് അഭിലഷണീയമാണ്.
 
===ഫലകങ്ങളുടെ സംവാദം താൾ===
ഫലകങ്ങളുടെ സംവാദം താൾ രണ്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. ഫലകം എങ്ങനെ, എന്തിനുപയോഗിക്കണെമെന്നു വിശദീകരിക്കാനും ചർച്ചകൾക്കും. അതിനു രണ്ടിനും വ്യത്യസ്ത തലക്കെട്ടുകൾ ആദ്യമേ നൽകി പ്രശ്നം പരിഹരിക്കാം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1428072" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി