"ഡി.കെ. പട്ടമ്മാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: sa:डि. के. पट्टम्माळ्)
|Label = HMV, EMI, RPG, AVM Audio, Inreco, Charsur Digital Workshop etc.
}}
പ്രമുഖ കർണ്ണാടകസംഗീതജ്ഞയായിരുന്നു '''ദാമൽ കൃഷ്ണസ്വാമി പട്ടമ്മാൾ''' (തമിഴ്: தாமல் கிருஷ்ணசுவாமி பட்டம்மாள்) ([[മാർച്ച് 28]], [[1919]] – [[ജൂലൈ 16]], [[2009]]<ref name="mat-d">{{cite news|url=http://mathrubhumi.com/php/newFrm.php?news_id=1239979&n_type=HO&category_id=4&Farc=&previous=Y|title=ഡി.കെ. പട്ടമ്മാൾ അന്തരിച്ചു |date=2009-07-16|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-17}}</ref>). വിവിധ ഭാഷകളിലുള്ള ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുവേണ്ടി പാടുകയും ചെയ്തിട്ടുണ്ട്. സമകാലികരായ [[എം.എസ്. സുബ്ബലക്ഷ്മി]], [[എം.എൽ. വസന്തകുമാരി]] എന്നിവരോടൊപ്പം കർണ്ണാടകസംഗീതത്തിലെ ഗായികാത്രയം എന്ന വിശേഷണത്തിൽ ഇവരെഇവർ വിശേഷിപ്പിച്ചിരുന്നുഅറിയപ്പെട്ടിരുന്നു.<ref>[http://www.chennaionline.com/musicseason99/profile/dkpattammal.html Chennai-Online]</ref><ref>[http://www.hinduonnet.com/thehindu/mp/2003/08/04/stories/2003080401540300.htm The Hindu]</ref> കർണ്ണാടകസംഗീതത്തിൽ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഈ ഗായികാത്രയത്തിന് സാധിച്ചു.
==പുരസ്കാരങ്ങൾ==
തന്റെ ഗായികജീവിതത്തിനിടയിൽ പട്ടമ്മാൾ ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതിൽ പ്രധാനമാ‍യത് താഴെപ്പറയുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1425313" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി