"വാഷിങ്ടൺ (യു.എസ്. സംസ്ഥാനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: ka:ვაშინგტონის შტატი
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: vi:Washington (tiểu bang)
വരി 139: വരി 139:
[[ur:ریاست واشنگٹن]]
[[ur:ریاست واشنگٹن]]
[[vec:Washington (stato)]]
[[vec:Washington (stato)]]
[[vi:Washington (bang)]]
[[vi:Washington (tiểu bang)]]
[[vo:Washington (tat)]]
[[vo:Washington (tat)]]
[[war:Washington (estado)]]
[[war:Washington (estado)]]

23:02, 21 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

യുണൈറ്റഡ് സ്റ്റേറ്റ്സിലെ വടക്ക് പടിഞ്ഞാറൻ പസഫിക്ക് പ്രദേശത്തെ ഒരു സംസ്ഥാനമാണ് വാഷിങ്ടൺ. 1889-ൽ 49-ആം സംസ്ഥാനമായി യൂണിയനിന്റെ ഭാഗമായി. 2008 വരെയുള്ള കണക്കുകൾ പ്രകാരം 6,549,224 ആണ് ഇവിടുത്തെ ജനസംഖ്യ. ഒളിമ്പിയ ആണ്‌ തലസ്ഥാനം, ഏറ്റവും വലിയ നഗരം സിയാറ്റിൽ ആണ്‌.

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഒന്നാമത്തെ പ്രസിഡന്റായ ജോർജ് വാഷിങ്ടണിന്റെ ബഹുമാനാർത്ഥമാണ് സംസ്ഥാനത്തിന് ഈ പേരിട്ടിരിക്കുന്നത്. പ്രസിഡന്റിന്റെ പേരിലുള്ള ഒരേയൊരു യു.എസ്. സംസ്ഥാനമാണിത്. ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്ന വാഷിങ്ടൺ ഡി.സി.യുമായി മാറിപ്പോകാതിരിക്കാനായി സാധാരണയായി വാഷിങ്ടൺ സംസ്ഥാനം (Washington State,State of Washington) എന്നാണ് ഈ സംസ്ഥാനത്തെ വിളിക്കാറ്.

മുൻഗാമി യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1889 നവംബർ 11ന് പ്രവേശനം നൽകി (42ആം)
പിൻഗാമി