"കേംബ്രിഡ്ജ് സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,128 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ഓക്സ്ഫഡ്|ഓക്സ്ഫഡിലെ]] വിദ്യാർത്ഥികളും നാട്ടുകാരും തമ്മിലുണ്ടായ വൻലഹളയെത്തുടർന്ന് ഒരു സംഘം വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും [[കേംബ്രിഡ്ജ്]] എന്ന സ്ഥലത്തെത്തി സ്ഥാപിച്ച് പഠനകേന്ദ്രമാണ് ഈ യൂണീവേഴ്സിറ്റി. 1209-ൽ ആണ് കേംബ്രിഡ്ജിലെ ആദ്യ കോളേജ് സ്ഥാപിക്കപ്പെടുന്നത്. അക്കാദമിക് മികവ് പുലർത്തുന്ന കാര്യത്തിൽ ഇരു സർവ്വകലാശാലകളും പ്രകടിപ്പിക്കുന്ന കടുത്ത മത്സരം ബ്രിട്ടണെ ലോകത്തെ പ്രധാന വിജ്ഞാനകേന്ദ്രമാക്കി മാറ്റുന്നു. ഇരു സർവ്വകലാശാലകളേയും പൊതുവായി ഓക്സ്ബ്രിഡ്ജ് എന്ന് വിളിക്കുന്നു.
==പുറത്തേയ്ക്കുള്ള കണ്ണികൾ==
{{Commons|University of Cambridge|കേംബ്രിഡ്ജ് സർവ്വകലാശാല}}
* {{Official website|http://www.cam.ac.uk}}
* [http://www.cusu.cam.ac.uk/ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ സ്റ്റുഡന്റ്സ് യൂണിയൻ]
* [http://www.gradunion.cam.ac.uk/ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് യൂണിയൻ]
* [http://www.cam.ac.uk/map/v3/drawmap.cgi?mp=city ഇന്ററാക്റ്റീവ് മാപ്പ്]— സർവ്വകലാശാലയിലെ വിഭാഗങ്ങളെയും കോളേജുകളെയും ബന്ധിപ്പിക്ക സൂം ചെയ്യാവുന്ന മാപ്പ്
* [http://www.cam.ac.uk/research/about/awards-announcements-and-prizes/nobel-prize-winners കേംബ്രിഡ്ജ് സർവകലാശാലയിലെ നോബൽ സമ്മാനം ലഭിച്ചവർ]
 
[[വർഗ്ഗം:സർവ്വകലാശാലകൾ]]
27,471

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1417702" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി