"അകിര സുസുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: hr:Akira Suzuki
(ചെ.) r2.7.3rc2) (യന്ത്രം ചേർക്കുന്നു: tr:Akira Suzuki (kimyager)
വരി 60: വരി 60:
[[sv:Akira Suzuki]]
[[sv:Akira Suzuki]]
[[ta:அக்கிரா சுசுக்கி]]
[[ta:அக்கிரா சுசுக்கி]]
[[tr:Akira Suzuki (kimyager)]]
[[uk:Судзукі Акіра]]
[[uk:Судзукі Акіра]]
[[vi:Suzuki Akira (nhà hóa học)]]
[[vi:Suzuki Akira (nhà hóa học)]]

12:24, 11 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Akira Suzuki
ജനനം (1930-09-12) സെപ്റ്റംബർ 12, 1930  (93 വയസ്സ്)
ദേശീയത Japanese
കലാലയംHokkaidō University
അറിയപ്പെടുന്നത്Suzuki reaction
പുരസ്കാരങ്ങൾNobel Prize for Chemistry (2010)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemistry
സ്ഥാപനങ്ങൾHokkaidō University

അകിര സുസുക്കി (鈴木 章 Suzuki Akira?, ജനനം സെപ്റ്റംബർ 12, 1930) ഒരു ജപ്പാനീസ് രസതന്ത്രജ്ഞനാണ്. 1979-പുറത്തിറങ്ങിയ സുസുക്കി പ്രക്രിയ എന്നറിയപ്പെടുന്ന അരൈൽ അല്ലെങ്കിൽ വിനൈൽ ബോറോണിക് ആസിഡും അരൈൽ അല്ലെങ്കിൽ വിനൈൽ ബോറോണിക് ഹാലൈഡും തമ്മിലുള്ള ഓർഗാനിക് റിയാക്ഷൻ പല്ലാഡിയം(0) കോംപ്ലക്സ് ഉപയോഗിച്ച് നിർവ്വഹിച്ചതാണ് ഇദ്ദേഹത്തിന്റെ ആദ്യ പ്രബന്ധം[1][2][3][4].

പല്ലാഡിയം ഉൽ‌പ്രേരകമാക്കി പ്രവർത്തിപ്പിക്കാവുന്ന ക്രോസ് കപ്ലിങ്ങ് ഓർഗാനിക് സിന്തസിസിന്റെ കണ്ടുപിടുത്തത്തിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം റിച്ചാർഡ് എഫ്. ഹെക്ക്, ഐച്ചി നെഗീഷി എന്നിവരുമായി ചേർന്ന് പങ്കിട്ടു[5].

അവലംബം

  1. Miyaura, N. et al. Tetrahedron Lett. 1979, 3437.
  2. Miyaura, N.; Suzuki, A. Chem. Commun. 1979, 866.
  3. Suzuki, A. Pure Appl. Chem. 1991, 63, 419-422. (Review)
  4. Suzuki, A. J. Organometallic Chem. 1999, 576, 147–168. (Review)
  5. Press release 6 October 2010, Royal Swedish Academy of Sciences, retrieved 6 October 2010.
"https://ml.wikipedia.org/w/index.php?title=അകിര_സുസുക്കി&oldid=1415604" എന്ന താളിൽനിന്ന് ശേഖരിച്ചത്