"ദോഗ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ദോഗ്രി ഭാഷ തുടക്കം |
(വ്യത്യാസം ഇല്ല)
|
02:48, 20 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
Dogri | |
---|---|
डोगरी ڈوگرى ḍogrī | |
Native to | ഇന്ത്യ |
Region | ജമ്മു,കാശ്മീര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് |
Native speakers | 20 ലക്ഷം |
ദേവനാഗിരി, ടാക്രി, അറബിക് | |
Language codes | |
ISO 639-2 | doi |
ISO 639-3 | – |
ഇന്ത്യയില്‍ ഏകദേശം 20 ലക്ഷത്തോളം ആള്ക്കാര് സംസാരിക്കുന്ന ഒരു ഭാഷയാണ് ദോഗ്രി (डोगरी ڈوگرى). ഇന്ത്യയിലെ ഒരു ഔദ്യോഗിക ഭാഷയായ ഇത് പ്രധാനമായും സംസാരിക്കപ്പെടുന്നത് ജമ്മുവിലാണ്. കാശ്മീര്‍, വടക്കന്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും സംസാരിക്കപ്പെട്ടുവരുന്നു. [1]
അവലംബം
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ |
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
ഇംഗ്ലീഷ് • ഹിന്ദി |
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |