"കോൺക്രീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 4: വരി 4:
<gallery>
<gallery>
File:ചെറിയ കോൺക്രീറ്റ് മിക്സർ.jpg|ചെറിയ കോൺക്രീറ്റ് മിക്സർ
File:ചെറിയ കോൺക്രീറ്റ് മിക്സർ.jpg|ചെറിയ കോൺക്രീറ്റ് മിക്സർ
File:കോൺക്രീറ്റ് മിക്സർ.jpg|കോൺക്രീറ്റ് മിക്സർ ട്രക്ക്. ഇതിൽ കോൺക്രീറ്റ് സെറ്റ് ചെയ്യാതെ വളരെ ദൂരം കൊണ്ടുപോകാൻ സാധിക്കും
</gallery>
</gallery>



13:43, 9 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കോൺക്രീറ്റിൽ നിർമ്മിച്ച റോമിലെ കെട്ടിടം

സിമന്റ്, ലൈം എന്നിവയെപ്പോലെയുള്ള ഏതെങ്കിലും സംയോജക വസ്തു (binding material) ചില ഘടകപദാർത്ഥങ്ങളുമായി വെള്ളംചേർത്ത് കഴച്ചുണ്ടാക്കുന്ന മിശ്രിതം ഉറയ്ക്കുമ്പോൾ ഉണ്ടാകുന്ന ശിലാസമാനമായ കാഠിന്യം ഉള്ള പദാർത്ഥമാണ് കോൺക്രീറ്റ്. സിവിൽ എഞ്ചിനീയറിങ്ങ് നിർമ്മാണങ്ങൾക്ക് ധാരാളമായി ഉപയോഗിക്കുന്ന പദാർത്ഥമാണിത്. മുൻപ് കോൺക്രീറ്റിനു പകരം വ്യാപകമായി ഉപയൊഗിചിരുന്ന സ്റ്റീലിനെക്കാൾ ചിലവുകുറഞ്ഞതും പണിസ്ഥലത്തുവെച്ചുതന്നെ ഇഷ്ടമുള്ളരൂപത്തിലും വലിപ്പത്തിലും വാർത്തെറടുക്കവുന്നതുമാണു എന്നതാണു ഇതിന്റെ മേന്മ.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കോൺക്രീറ്റ്&oldid=1414394" എന്ന താളിൽനിന്ന് ശേഖരിച്ചത്