"ഖദീജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: diq:Xetica bint Xuweylid
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: th:เคาะดีญะฮ์ บินติคุวัยลิด
വരി 49: വരി 49:
[[sv:Khadidja]]
[[sv:Khadidja]]
[[te:ఖదీజా]]
[[te:ఖదీజా]]
[[th:เคาะดีญะฮ์ บินติคุวัยลิด]]
[[th:คอดีญะหฺ]]
[[tr:Hatice bint Hüveylid]]
[[tr:Hatice bint Hüveylid]]
[[tt:Хәдиҗә бинте Хувәйлид]]
[[tt:Хәдиҗә бинте Хувәйлид]]

13:06, 7 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം


മുഹമ്മദ് നബിയുടെ പത്നിയും മക്കയിലെ വ്യാപാരപ്രമുഖയുമായിരുന്നു ഖദീജ ബിൻത് ഖുവൈലിദ്.

മുഹമ്മദിന്‌ മുമ്പ്

ഖുറൈഷ് ഗോത്രത്തിലെ അസദ് കുടുംബത്തിൽ ഖുവൈലിദിന്റെ മകളാണ്‌ ഖദീജ. മുഹമ്മദ് നബിയെ വിവാഹം ചെയ്യുന്നതിന്‌ മുമ്പ്, രണ്ട് പ്രാവശ്യം വിവാഹം ചെയ്യപ്പെട്ടു. മുഹമ്മദ് നബിയുമായുള്ള വിവാഹമാലോചിക്കുമ്പോൾ അവർ വിധവയായിരുന്നു.

മുഹമ്മദ് നബിയുമായുള്ള വിവാഹം

ഖദീജയുടെ കച്ചവടത്തിന്റെ ചുമതല ഏറ്റെടുത്ത മുഹമ്മദിന്റെ, വ്യക്തിത്വത്തിൽ അവർ ആകൃഷ്ടരാവുകയും അങ്ങനെ വിവാഹം നടക്കുകയുമാണ്‌ ചെയ്തത്. വിവാഹം നടക്കുമ്പോൾ നബിക്ക് 25 വയസ്സും, ഖദീജക്ക് 40 വയസ്സുമായിരുന്നു. മുഹമ്മദ്-ഖദീജ ദമ്പതികൾക്ക് 6 കുട്ടികൾ ജനിച്ചു. രണ്ട് ആൺകുട്ടികൾ ചെറുപ്പത്തിലേ മരണപ്പെട്ടു. സൈനബ്, റുഖ്‌യ, ഉമ്മുകുൽസൂം, ഫാത്വിമ എന്നിവരാണ്‌ പെൺ‍കുട്ടികൾ.

മുഹമ്മദിന്റെ പ്രവാചകത്വം

മുഹമ്മദ് നബിയുടെ പ്രവാചകത്വം ആദ്യമായി അംഗീകരിക്കുന്നത് ഖദീജയാണ്‌. പിന്നീട് എല്ലാ പ്രതിസന്ധികളിലും നബിയോടൊപ്പം ഉറച്ചുനിന്നു അവർ. അതുകൊണ്ട് അവരുടെ മരണം നടന്ന വർഷം ദുഖ:വർഷം എന്ന പേരിൽ ഇസ്‌ലാമിക ചരിത്രത്തിൽ അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഖദീജ&oldid=1412929" എന്ന താളിൽനിന്ന് ശേഖരിച്ചത്