"ശിവകാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
'തമിഴ്‌നാട്ടിലെ വിരുധുനഗർ ജില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

17:52, 6 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

തമിഴ്‌നാട്ടിലെ വിരുധുനഗർ ജില്ലയിലെ മുനിസിപ്പാലിറ്റിയും ടൗണുമാണ് ശിവകാശി. ഇന്ത്യയിലെ പടക്കനിർമ്മാണത്തിന്റെ തലസ്ഥാനമായറിയപ്പെടുന്ന ഈ നഗരം ചെറുതും വലുതുമായി എണ്ണായിരത്തോളം ഫാക്ടറികളുമായി ഇന്ത്യയിൽ ഉപയോഗിക്കുന്ന പടക്കങ്ങളുടെ തൊണ്ണൂറ് ശതമാനവും ഉദ്പാദിപ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ശിവകാശി&oldid=1412435" എന്ന താളിൽനിന്ന് ശേഖരിച്ചത്