"ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 17: വരി 17:


==കൃതികൾ==
==കൃതികൾ==
===നോവലുകൾ===
===നോവലുകൾ===
*''[[പഥേർ പാഞ്ചാലി]]''
*''[[പഥേർ പാഞ്ചാലി]]''
* ''അപരാജിതോ''
* ''[[അപരാജിതോ]]''
* ''ആരണ്യക്''
* ''ആരണ്യക്''
* ''ആദർശ് ഹിന്ദു ഹോട്ടൽ ''
* ''ആദർശ് ഹിന്ദു ഹോട്ടൽ ''
* ''ഇച്ഛാമതി''( രബീന്ദ്ര പുരസ്കാർ 1950-51)
* ''ഇച്ഛാമതി'' (രബീന്ദ്ര പുരസ്കാർ 1950-51)
* ''ദൃഷ്ടി പ്രദീപ്''
* ''ദൃഷ്ടി പ്രദീപ്''
* '' ചാന്ദേർ പഹാഡ്''
* ''ചാന്ദേർ പഹാഡ്''
* 'ഹീരാ മണിക്ജ്വലേ ''
* 'ഹീരാ മണിക്ജ്വലേ ''
* ''ദേബ്ജാൻ''
* ''ദേബ്ജാൻ''

11:54, 6 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്
തൊഴിൽഎഴുത്തുകാരൻ, നോവലിസ്റ്റ്

ഒരു ബംഗാളി നോവലിസ്റ്റും എഴുത്തുകാരനുമാണ് ബിഭൂതിഭൂഷൺ ബന്ദോപാധ്യായ ( (ബംഗാളി: বিভূতিভূষণ বন্দ্যোপাধ্যায়(12സെപ്റ്റംബർ 1894-1നവംബർ 1950) . ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന പഥേർ പാഞ്ചാലി ആണ്. ഇതിന്റെ രണ്ടാം ഭാഗം അപരാജിതോ എന്ന പുസ്തകവും ബംഗാളിയിൽ എഴുതിയിട്ടുണ്ട്.

ജീവിതരേഖ

1921ലാണ് ആദ്യകഥയായ ഉപേക്ഷിക പ്രസിദ്ധീകരിക്കുന്നത്. അക്കാലത്തെ മികച്ച ഒരു ബംഗാളി മാസികയിലാണ് ഈ കഥ പ്രസിദ്ധീകരിച്ചത്. എന്നാൽ ഇദ്ദേഹം കാര്യമായി ശ്രദ്ധിക്കപ്പെട്ടത് പഥേർ പാഞ്ചാലിയുടെ പ്രസിദ്ധീകരണത്തോടെ ആണ്. ഇതോടെ ബംഗാളി സാഹിത്യത്തിൽ പ്രമുഖമായ സ്ഥാനം ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.

കൃതികൾ

നോവലുകൾ

  • പഥേർ പാഞ്ചാലി
  • അപരാജിതോ
  • ആരണ്യക്
  • ആദർശ് ഹിന്ദു ഹോട്ടൽ
  • ഇച്ഛാമതി (രബീന്ദ്ര പുരസ്കാർ 1950-51)
  • ദൃഷ്ടി പ്രദീപ്
  • ചാന്ദേർ പഹാഡ്
  • 'ഹീരാ മണിക്ജ്വലേ
  • ദേബ്ജാൻ
  • ബിപിനേർ സംസാർ
  • അനുബർത്തൻ
  • അശനി സങ്കേത്
  • കേദാർ രാജാ
  • ദമ്പതി
  • സുന്ദർ ബനേ സാത് ബത്സർ ( അപൂർണ്ണം)
  • ദുയി ബാരി
  • മരൊണേർ ദങ്കാ ബാജേ
  • കോശി പ്രഗ്യാനേർ ഛിഠി
  • ആം ആംടീർ ഭേപൂ


പുറത്തേക്കുള്ള കണ്ണികൾ