"സെയ്ന്റ് ലൂസിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: sr:Сент Луша
(ചെ.) യന്ത്രം പുതുക്കുന്നു: sr:Сент Лушаsr:Света Луција
വരി 176: വരി 176:
[[sl:Saint Lucia]]
[[sl:Saint Lucia]]
[[sq:Shën Luçia]]
[[sq:Shën Luçia]]
[[sr:Сент Луша]]
[[sr:Света Луција]]
[[ss:ISenti-Lushiya]]
[[ss:ISenti-Lushiya]]
[[su:Saint Lusia]]
[[su:Saint Lusia]]

07:13, 6 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

സെയ്ന്റ് ലൂസിയ
Flag of Saint Lucia
Flag
ദേശീയ മുദ്രാവാക്യം: "The Land, The People, The Light"
ദേശീയ ഗാനം: Sons and Daughters of Saint Lucia
Location of Saint Lucia
തലസ്ഥാനം
and largest city
Castries
ഔദ്യോഗിക ഭാഷകൾEnglish
നിവാസികളുടെ പേര്Saint Lucian
ഭരണസമ്പ്രദായംParliamentary democracy and Constitutional monarchy
• Queen
Elizabeth II
Dame Pearlette Louisy
Stephenson King
Independence
• from the United Kingdom
22 February 1979
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
620 km2 (240 sq mi) (193rd)
•  ജലം (%)
1.6
ജനസംഖ്യ
• 2005 census
160,765
•  ജനസാന്ദ്രത
298/km2 (771.8/sq mi) (41st)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$1.772 billion[1]
• പ്രതിശീർഷം
$10,521[1]
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$960 million[1]
• Per capita
$5,700[1]
എച്ച്.ഡി.ഐ. (2007)Increase 0.795
Error: Invalid HDI value · 72nd
നാണയവ്യവസ്ഥEast Caribbean dollar (XCD)
സമയമേഖലUTC-4
കോളിംഗ് കോഡ്1 758
ISO കോഡ്LC
ഇൻ്റർനെറ്റ് ഡൊമൈൻ.lc

കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ് സെയ്ന്റ് ലൂസിയ. ലെസ്സർ ആന്റിലെസിന്റെ ഭാഗമായ ഇത് സെയ്ന്റ് വിൻസന്റ് ഗ്രനഡീൻ‍സിന്റെ വടക്കും, ബർബാഡോസ്, തെക്കൻ മാർട്ടിനിക് എന്നിവയുടെ തെക്ക്-പടിഞ്ഞാറുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. "വെസ്റ്റ് ഇൻഡീസിന്റെ ഹെലൻ" എന്ന് ഈ രാജ്യം വിശേഷിപ്പിക്കപ്പെടാറുണ്ട്. ഐതിഹ്യ കഥാപാത്രമായ ട്രോയിലെ ഹെലനെ ഓർമിപ്പിക്കും വിധം ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അധികാര പരിധിയിൽ മാറിമാറി വന്നതിനാലാണിത്.

വിന്റ്വാർഡ് ദ്വീപുകളിൽ ഒന്നാണിത്. സിറാക്കൂസിലെ വിശുദ്ധ ലൂസിയുടെ സമരണാർത്ഥമാണ് ഈ രാജ്യം സെയ്ന്റ് ലൂസിയ എന്ന് നാമകരണം ചെയ്യപ്പെട്ടത്. 1500-ലാണ് യൂറോപ്യന്മാർ ആദ്യമായി ഇവിടെ കാലുകുത്തിയത്. 1660-ൽ ഇവിടുത്തെ നിവാസികളായ കരീബുകളുമായി ഫ്രാൻസ് ഒരു കരാറിലേർപ്പെടുകയും രാജ്യത്തെ വിജയകരമായി കോളനിവൽക്കരിക്കുകയും ചെയ്തു. 1663 മുതൽ 1667 വരെ അധികാരം ബ്രിട്ടൻ പിടിച്ചെടുത്തു. പിന്നീട് ഈ രാജ്യത്തിന്റെ പേരിൽ ബ്രിട്ടണും ഫ്രാൻസും തമ്മിൽ 14 തവണ യുദ്ധം നടക്കുകയും 1814-ൽ ബ്രിട്ടൻ പൂർണമായും അധികാരം കയ്യടക്കുകയും ചെയ്തു. 1924-ൽ പ്രതിനിധി സർക്കാർ രൂപംകൊണ്ടു. 1958 മുതൽ 1962 വരെ ഫെഡറേഷൻ ഓഫ് വെസ്റ്റ് ഇൻഡീസിന്റെ ഭാഗമായിരുന്നു. ഒടുവിൽ, 1979 ഫെബ്രുവരി 22-ന് സെയ്ന്റ് ലൂസിയ സ്വാതന്ത്ര്യം നേടി.

അവലംബം

  1. 1.0 1.1 1.2 1.3 "Saint Lucia". International Monetary Fund. Retrieved 2008-10-09.


"https://ml.wikipedia.org/w/index.php?title=സെയ്ന്റ്_ലൂസിയ&oldid=1411657" എന്ന താളിൽനിന്ന് ശേഖരിച്ചത്