"മലയിലഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{taxobox |image =Chionanthus mala-elengi - മലയിലഞ്ഞി.jpg |image_caption = ''മലയിലഞ്ഞി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:17, 5 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

മലയിലഞ്ഞി
മലയിലഞ്ഞിയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Chionanthus
Species:
C.mala-elengi

മലയിലഞ്ഞി (Chionanthes mala-elangi) . പശ്ചിമഘട്ടത്തിൽ അങ്ങോളമിങ്ങോളം കാണപ്പെടുന്നു. എട്ടുമീറ്റർ വരെ ഉയരം വയ്ക്കുന്ന ചെറിയ വൃക്ഷം. ഇലഞ്ഞിപ്പൂക്കളോടു സാമ്യമുള്ള വെളുത്ത പൂക്കൾ . നിറയെ കറുത്ത ചെറിയ കായ്കൾ ഉണ്ടാവുന്നു. കായ്കൾ പഴുക്കുമ്പോൾ നിറയെ പക്ഷികൾ മരം സന്ദർശിക്കാറുണ്ട്‌.

"https://ml.wikipedia.org/w/index.php?title=മലയിലഞ്ഞി&oldid=1411169" എന്ന താളിൽനിന്ന് ശേഖരിച്ചത്