"ചാക്യാർക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 2: വരി 2:
[[Image:Vidushaka-Mani Madhava Chakyar.jpg|ഗുരു [[മാണി മാധവ ചാക്യാര്‍]] ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുന്നു|thumb|right|280px]]
[[Image:Vidushaka-Mani Madhava Chakyar.jpg|ഗുരു [[മാണി മാധവ ചാക്യാര്‍]] ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുന്നു|thumb|right|280px]]


[[കേരളം|കേരള]]ത്തിലെ അതിപ്രാചീനമായതും വളരെ ശ്രേഷ്ഠമായതുമായ ഒരു രംഗകലയാണ്'''ചാക്യാര്‍ കൂത്ത്'''. കേരളത്തെ കൂടാതെ നേപ്പാളിലും ഈ കലാരൂപം അവതരിപ്പിക്കപ്പെടുന്നുണ്ട്. {{fact}} ഒരു ഏകാങ്ക കലാരൂപമാണ് ചാക്യാര്‍ കൂത്ത്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ പേരുമായി ചേര്‍ന്നുള്ള രൂപത്തെ കൂടിയാട്ടം എന്നും വിളിക്കുന്നു. [[ശ്രീബുദ്ധന്‍|ശാക്യമുനിയിലൂടെ]] അവതരിച്ച[[ കൂത്ത് ]] കേരളത്തില്‍ കുലശേഖരപ്പെരുമാളിന്റെ കാലത്ത് പരിഷ്കരിക്കപ്പെടുകയുണ്ടായി.
[[കേരളം|കേരള]]ത്തിലെ അതിപ്രാചീനമായതും വളരെ ശ്രേഷ്ഠമായതുമായ ഒരു രംഗകലയാണ്'''ചാക്യാര്‍ കൂത്ത്'''. ഒരു ഏകാങ്ക കലാരൂപമാണ് ചാക്യാര്‍ കൂത്ത്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ പേരുമായി ചേര്‍ന്നുള്ള രൂപത്തെ കൂടിയാട്ടം എന്നും വിളിക്കുന്നു. [[ശ്രീബുദ്ധന്‍|ശാക്യമുനിയിലൂടെ]] അവതരിച്ച[[ കൂത്ത് ]] കേരളത്തില്‍ കുലശേഖരപ്പെരുമാളിന്റെ കാലത്ത് പരിഷ്കരിക്കപ്പെടുകയുണ്ടായി.


"[[കൂത്ത്]]" എന്ന പദത്തിന്റെ അര്‍ത്ഥം നൃത്തം എന്നാണ്. എങ്കിലും ഈ കലാരൂപത്തില്‍ വളരെ ചുരുങ്ങിയ നൃത്തം മാത്രമേ ഉള്ളൂ. മുഖഭാവങ്ങള്‍ ചാക്യാര്‍ കൂത്തില്‍ ഒരു വലിയ പങ്കു വഹിക്കുന്നു. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുക. കലാകാരന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കായി ഒരു പ്രാര്‍ത്ഥനചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനുശേഷം [[സംസ്കൃതം|സംസ്കൃത]]ത്തില്‍ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തില്‍ നീട്ടി‍ വിശദീകരിക്കുന്നു. അതിനുശേഷമുള്ള അവതരണം പല സമീപകാല സംഭവങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലര്‍ന്ന രൂപത്തില്‍ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെയും ചാക്യാര്‍ കൂത്തുകാരന് കളിയാക്കി മറ്റുള്ളവരെ ചിരിപ്പിക്കാം.
"[[കൂത്ത്]]" എന്ന പദത്തിന്റെ അര്‍ത്ഥം നൃത്തം എന്നാണ്. എങ്കിലും ഈ കലാരൂപത്തില്‍ വളരെ ചുരുങ്ങിയ നൃത്തം മാത്രമേ ഉള്ളൂ. മുഖഭാവങ്ങള്‍ ചാക്യാര്‍ കൂത്തില്‍ ഒരു വലിയ പങ്കു വഹിക്കുന്നു. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുക. കലാകാരന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കായി ഒരു പ്രാര്‍ത്ഥനചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനുശേഷം [[സംസ്കൃതം|സംസ്കൃത]]ത്തില്‍ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തില്‍ നീട്ടി‍ വിശദീകരിക്കുന്നു. അതിനുശേഷമുള്ള അവതരണം പല സമീപകാല സംഭവങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലര്‍ന്ന രൂപത്തില്‍ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെയും ചാക്യാര്‍ കൂത്തുകാരന് കളിയാക്കി മറ്റുള്ളവരെ ചിരിപ്പിക്കാം.
വരി 23: വരി 23:
പിന്നീട് ക്രി.വ. 978 മുതല്‍ 1036 വരെ കേരളം ഭരിച്ചിരുന്ന കുലശേഖരപ്പെരുമാള്‍ അദ്ദേഹത്തിന്റെ സുഹൃത്തും ഫലിത കവിയുമായ തോലന്റെ സഹായത്തോടെ ഈ കലാരൂപത്തെ വീണ്ടും പരിഷ്കരിക്കുകയുണ്ടായി. അതാണ് ഇന്നു കാണുന്ന കൂത്തും കൂടിയാട്ടവും.
പിന്നീട് ക്രി.വ. 978 മുതല്‍ 1036 വരെ കേരളം ഭരിച്ചിരുന്ന കുലശേഖരപ്പെരുമാള്‍ അദ്ദേഹത്തിന്റെ സുഹൃത്തും ഫലിത കവിയുമായ തോലന്റെ സഹായത്തോടെ ഈ കലാരൂപത്തെ വീണ്ടും പരിഷ്കരിക്കുകയുണ്ടായി. അതാണ് ഇന്നു കാണുന്ന കൂത്തും കൂടിയാട്ടവും.


[[ഇരിങ്ങാലക്കുട]] [[കൂടല്‍മാണിക്യം ക്ഷേത്രം|കൂടല്‍മാണിക്യം ക്ഷേത്രത്തോടനുബന്ധിച്ച്]] പ്രശസ്തമായ ഒരു കൂത്തമ്പലം ഉണ്ട്. ഇവിടെ എല്ലാവര്‍ഷവും കൂത്തുകള്‍ നടന്നു വരുന്നു. പ്രശസ്ത ചാക്യാര്‍കൂത്ത്-കൂടിയാട്ടം കലാകാരനായ യശ:ശരീരനായ ഗുരു ''നാട്യാചാര്യ വിദൂഷകരത്നം [[പത്മശ്രീ]]'' '''[[മാണി മാധവ ചാക്യാര്‍]]''' ആണ് ചാക്യാര്‍ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതില്‍‌കെട്ടുകള്‍ക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു.


പ്രശസ്ത ചാക്യാര്‍കൂത്ത്-കൂടിയാട്ടം കലാകാരനായ യശ:ശരീരനായ ഗുരു ''നാട്യാചാര്യ വിദൂഷകരത്നം [[പത്മശ്രീ]]'' '''[[മാണി മാധവ ചാക്യാര്‍]]''' ആണ് ചാക്യാര്‍ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതില്‍‌കെട്ടുകള്‍ക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു. [[ഇരിങ്ങാലക്കുട]] [[കൂടല്‍മാണിക്യം ക്ഷേത്രം|കൂടല്‍മാണിക്യം ക്ഷേത്രത്തോടനുബന്ധിച്ച്]] പ്രശസ്തമായ ഒരു കൂത്തമ്പലം ഉണ്ട്. ഇവിടെ എല്ലാവര്‍ഷവും കൂത്തുകള്‍ നടന്നു വരുന്നു.
<!-- മാണി മാധവ ചാക്യാരുടെ ഗുരുവായ ദര്‍ശനകലാനിധി [[രാമവര്‍മ്മ പരീക്ഷത്ത്]] തമ്പുരാന്‍ ''[[പ്രഹ്ലാദചരിതം]]'' എന്ന ഒരു പുതിയ [[സംസ്കൃതം|സംസ്കൃത]] ചമ്പു പ്രബന്ധം എഴുതി പല തലമുതിര്‍ന്ന കലാകാരന്മാരോടും ഇത് കൂത്തമ്പലത്തില്‍ അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു പുതിയ പ്രബന്ധം അവതരിപ്പിക്കുന്നത് അസാധ്യമാണെന്നായിരുന്നു അവരുടെ മറുപടി. താരതമ്യേന ചെറുപ്പമായിരുന്ന മാണി മാധവ ചാക്യാരോട് തമ്പുരാന്‍ ഇത് അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു രാത്രികൊണ്ട് ഇതിന്റെ ഒരു ഭാഗം പഠിച്ച് പിറ്റേ ദിവസം [[കൊച്ചി]] രാജ്യത്തിന്റെ തലസ്ഥാനമായ [[തൃപ്പൂണിത്തറ]]യില്‍ ഇത് അവതരിപ്പിച്ചു. ഈ സംഭവത്തോടെ മഹാപണ്ഡിതന്‍‌മാര്‍ സംസ്കൃത-തനതു കലകളിലുള്ള മാണി മാധവ ചാക്യാരുടെ പ്രാഗല്‍ഭ്യം അംഗീകരിച്ചു. ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹം ഇതേ രംഗത്ത് പ്രഹ്ലാദചരിതം പൂര്‍ണരൂപത്തില്‍ അവതരിപ്പിച്ചു. ഇത് മാണി മാധവ ചാക്യാര്‍ എന്ന ലേഖനത്തില്‍ വേണ്ടതാണ് -->

മാണി മാധവ ചാക്യാരുടെ ഗുരുവായ ദര്‍ശനകലാനിധി [[രാമവര്‍മ്മ പരീക്ഷത്ത്]] തമ്പുരാന്‍ ''[[പ്രഹ്ലാദചരിതം]]'' എന്ന ഒരു പുതിയ [[സംസ്കൃതം|സംസ്കൃത]] ചമ്പു പ്രബന്ധം എഴുതി പല തലമുതിര്‍ന്ന കലാകാരന്മാരോടും ഇത് കൂത്തമ്പലത്തില്‍ അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു പുതിയ പ്രബന്ധം അവതരിപ്പിക്കുന്നത് അസാധ്യമാണെന്നായിരുന്നു അവരുടെ മറുപടി. താരതമ്യേന ചെറുപ്പമായിരുന്ന മാണി മാധവ ചാക്യാരോട് തമ്പുരാന്‍ ഇത് അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു രാത്രികൊണ്ട് ഇതിന്റെ ഒരു ഭാഗം പഠിച്ച് പിറ്റേ ദിവസം [[കൊച്ചി]] രാജ്യത്തിന്റെ തലസ്ഥാനമായ [[തൃപ്പൂണിത്തറ]]യില്‍ ഇത് അവതരിപ്പിച്ചു. ഈ സംഭവത്തോടെ മഹാപണ്ഡിതന്‍‌മാര്‍ സംസ്കൃത-തനതു കലകളിലുള്ള മാണി മാധവ ചാക്യാരുടെ പ്രാഗല്‍ഭ്യം അംഗീകരിച്ചു. ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹം ഇതേ രംഗത്ത് പ്രഹ്ലാദചരിതം പൂര്‍ണരൂപത്തില്‍ അവതരിപ്പിച്ചു.


==ചിത്രശാല==
==ചിത്രശാല==

10:48, 18 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഗുരു മാണി മാധവ ചാക്യാര്‍ ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുന്നു

കേരളത്തിലെ അതിപ്രാചീനമായതും വളരെ ശ്രേഷ്ഠമായതുമായ ഒരു രംഗകലയാണ്ചാക്യാര്‍ കൂത്ത്. ഒരു ഏകാങ്ക കലാരൂപമാണ് ചാക്യാര്‍ കൂത്ത്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ പേരുമായി ചേര്‍ന്നുള്ള രൂപത്തെ കൂടിയാട്ടം എന്നും വിളിക്കുന്നു. ശാക്യമുനിയിലൂടെ അവതരിച്ചകൂത്ത് കേരളത്തില്‍ കുലശേഖരപ്പെരുമാളിന്റെ കാലത്ത് പരിഷ്കരിക്കപ്പെടുകയുണ്ടായി.

"കൂത്ത്" എന്ന പദത്തിന്റെ അര്‍ത്ഥം നൃത്തം എന്നാണ്. എങ്കിലും ഈ കലാരൂപത്തില്‍ വളരെ ചുരുങ്ങിയ നൃത്തം മാത്രമേ ഉള്ളൂ. മുഖഭാവങ്ങള്‍ ചാക്യാര്‍ കൂത്തില്‍ ഒരു വലിയ പങ്കു വഹിക്കുന്നു. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാര്‍ കൂത്ത് അവതരിപ്പിക്കുക. കലാകാരന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കായി ഒരു പ്രാര്‍ത്ഥനചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനുശേഷം സംസ്കൃതത്തില്‍ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തില്‍ നീട്ടി‍ വിശദീകരിക്കുന്നു. അതിനുശേഷമുള്ള അവതരണം പല സമീപകാല സംഭവങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലര്‍ന്ന രൂപത്തില്‍ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെയും ചാക്യാര്‍ കൂത്തുകാരന് കളിയാക്കി മറ്റുള്ളവരെ ചിരിപ്പിക്കാം.

കൂത്ത് പരമ്പരാഗതമായി ചാക്യാര്‍ സമുദായത്തിലെ അംഗങ്ങളാണ് അവതരിപ്പിക്കുക. നമ്പ്യാര്‍ സമുദായത്തിലെ സ്ത്രീകള്‍ (നങ്ങ്യാരമ്മമാര്‍)മാത്രം അവതരിപ്പിക്കുന്ന കൂടിയാട്ടം കലാരൂപം നങ്ങ്യാര്‍ക്കൂത്ത് എന്ന് അറിയപ്പെടുന്നു. ഇതും ചാക്യാര്‍ കൂത്തുമായി ബന്ധമില്ല. ചാക്യാര്‍ കൂത്തില്‍ രണ്ട് വാദ്യോപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ - മിഴാവും ഇലത്താളവും.

പേരിനു പിന്നില്‍

പ്രമാണം:കൂത്തമ്പലം‍ ഇരിങ്ങാലക്കുട.jpg
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ള കൂത്തമ്പലം

"കൂത്ത്" എന്ന പദത്തിന്റെ അര്‍ത്ഥം നൃത്തം എന്നാണ്. ചാക്യാര്‍ വംശത്തില്‍ പെട്ടവര്‍ അവതരിപ്പിക്കുന്നതിനാല്‍ ഇത് ചാക്യാര്‍ കൂത്ത് ആയി. ശാക്യമുനിയുടെ വംശത്തില്‍ പെട്ടവരാണ്‌ ചാക്യാര്‍ എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു. ചാക്യാര്‍ എന്നതിന്‌ ബുദ്ധമതക്കാര്‍ എന്നാണ്‌ ശബ്ദതാരാവലി അര്‍ത്ഥം നല്‍കിയിരിക്കുന്നത്[1] ഇത് പാലി ഭാഷയില്‍ നിന്നുത്ഭവിച്ചതാണ്‌. പാലിയില്‍ സാകിയ എന്നാല്‍ ബുദ്ധന്‍ ജനിച്ച ക്ഷത്രിയ വംശം എന്നാണ്‌.[2] അവരുടെ പിന്തുടര്‍ച്ചക്കാരാണ്‌ ചാക്യാര്‍മാര്‍ എന്ന് അറിയപ്പെടുന്നത്. ബൌദ്ധന്മാര്‍ മത്രപ്രചരണത്തിന്നൊരുപകരണമായി നാട്യകലയെ വളര്‍ത്തിക്കൊണ്ടുവന്നു. അവരാണ് കൂടിയാട്ടം, കൂത്ത് എന്നീ കലാരൂപങ്ങളെ കേരളത്തിന് പരിചയപ്പെടുത്തിയത്.

ഐതിഹ്യം

പ്രപഞ്ചകര്‍ത്താവായ വിരിഞ്ചദേവന്‍ ദേവന്മാര്‍ക്ക് രസിക്കുന്നതിനും സ്ത്രീശൂദ്രാദികളൂടെ ആസ്വാദനത്തിനുമായി നലുവേദങ്ങളില്‍ നിന്നും ശബ്ദസ്വരരസാഭിനയങ്ങളെ സംഗ്രഹിച്ച് നിര്‍മ്മിച്ചതാണ് നാട്യവേദമെന്നും അത് ഭരതമുനി ശിഷ്യന്മാര്‍ക്കും സ്വപുത്രന്മാര്‍ക്കും മറ്റും പറഞ്ഞുകൊടുക്കാനായി ചിട്ടവട്ടങ്ങളോട് കൂടി നടപ്പില്‍ വരുത്തിയതാണ് നാട്യശാസ്ത്രം. ആദ്യം വളരെ പ്രചാരത്തില്‍ ഇരുന്നുവെങ്കിലും പിന്നീട് ക്ഷയോന്മുഖമായ ഈ ശാസ്ത്രം ശാക്യമുനിയാണ് സം‍രക്ഷിച്ചെടുത്തത്.

ചരിത്രം

2000 വര്‍ഷത്തിലേറേ പാരമ്പര്യമുള്ൊരു കലാരൂപമാണ്‌ ചാക്യാര്‍ കൂത്ത്. ബൌദ്ധന്മാര്‍ നാട്യകലയെ അവരുടെ മതപ്രചരണത്തിനായി ഉപയോഗിച്ചിരുന്ന വിവരം അക്കാലത്ത് ഇന്ത്യ സന്ദര്ശിച്ച വിദേശ സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചീന യാത്രികനനയ ഫാഹിയാന്‍ മഥുരയെപ്പറ്റി വിവരിക്കുമ്പോള്‍ വര്‍ഷക്കാലത്ത് ബുദ്ധവിഹാരങ്ങളില്‍ വസ്സാ ആഘോഷിക്കുന്നതിനിടയില്‍ സാരീപുത്രന്‍റേയും മൌദ്ഗല്ല്യായനന്‍റേയും മറ്റും മതപരിവര്‍ത്തനകഥകള്‍ നടന്മാരെ വരുത്തി അഭിനയിപ്പിക്കറുണ്ട് എന്ന് പരാമര്‍ശിച്ചു കാണുന്നു. പ്രാചീന തമിഴ് ഗ്രന്ഥമായ ചിലപ്പതികാരത്തില്‍ പറയുന്നു പറയൂര്‍ കൂത്തച്ചാക്യാര്‍ ബുദ്ധ സന്യാസിയാണ്. ക്രി.വ. ഒന്‍പതാം നൂറ്റാണ്ടിലെ കാശ്മീരത്തില്‍ വച്ചു ദാമോദര ഗുപ്തനെഴുതിയ ‘കുട്ടനീമതം’ എന്ന കാവ്യത്തില്‍ ഹര്‍ഷവര്‍ദ്ധനന്‍ എന്ന രാജാവിണ്ടെ രത്നാവലീനാടിക]] യിലെ പ്രസ്താവനയും ഒന്നാമങ്കവും വാരാണസിയില്‍ നിന്നു വന്ന ഒരു സംഘം നടീസംഘക്കാര്‍ വിസ്തരിച്ചാടിയതിനെ പറ്റിയും വിശദമായി വര്‍ണ്ണിച്ചിരിക്കുന്നു. കേരളത്തിലെ കൂടിയാട്ടത്തില്‍ വിസ്തരിച്ചാടുന്ന സമ്പ്രദായം അതിലുമുണ്ട്. [3] കേരളത്തില്‍ ബുദ്ധമതത്തിന്റെ പ്രഭാവം നിലനിന്നിരുന്ന കാലത്ത് ബുദ്ധമത വിശ്വാസികളായ മുനിമാര്‍ അവതരിപ്പിച്ചിരുന്ന നൃത്തരൂപമാണ്‌ ഇത്. എന്നാല്‍ കാലക്രമത്തില്‍ ബ്രാഹ്മണ മേധാവികളാല്‍ തുരത്തപ്പെട്ടതോ മതപരിവര്‍ത്തനം നടത്തപ്പെട്ടതോ ആയ മുനിമാരെ ശാക്യ എന്ന വംശത്തില്‍ (ബുദ്ധന്റെ വംശം) പെടുത്തി. പ്രതിലോമബന്ധത്തില്‍ പെട്ട ഇവരെ ബ്രാഹ്മണരില്‍ നിന്നും ഒരു പടി താഴെയുള്ള സ്ഥാനം നല്‍കി അലങ്കരിച്ചു. ആദ്യകാലങ്ങളില്‍ ബുദ്ധന്റെ ഗാഥകള്‍ പാടിയിരുന്ന ഇവരെ പിന്നിട് പുരാണങ്ങള്‍ പാടാനായി വിധിക്കപ്പെട്ടു.[4] ഇത് കൂടാതെ നമ്പൂതിരി കുടുംബങ്ങളില്‍ നിന്നും പുറം തള്ളപ്പെട്ടിരുന്ന അംഗങ്ങളെ (ഭൃഷ്ട്) ചാക്യാര്‍മാര്‍ സ്വീകരിച്ചിരുന്നു. അതോടെ അവരുടെ അംഗസംഘ്യ വര്‍ദ്ധിച്ചിരിക്കാം [5] ചാക്യാര്‍ കൂത്ത് ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ മാത്രമേ അവതരിപ്പിച്ചിരുന്നുള്ളൂ [3].

ശാക്യമുനിയാണ് (ബുദ്ധന്‍) കൂത്തിനെ ആദ്യം പരിഷകരിച്ചത്. അദ്ദേഹം പുരാണ കഥാപ്രസംഗത്തിന്റെ സുഹൃത്സമ്മിതത മാറ്റി കാന്താ സമ്മിതത സ്വീകരിക്കുകയും, അഭിനയത്തിനും കഥാകഥനത്തിനും കാവ്യഗ്രന്ഥങ്ങള്‍ ഉപയോഗിക്കുകയും രണ്ടിനും കൂത്ത്നൃ്ത്യമെന്നെ ഒരേ സംജ്ഞ ഉപയോഗിക്കുകയും, കൂത്ത് മൊത്തത്തില്‍ ലളിതമാക്കി ജനങ്ങള്‍ക്ക് എളുപ്പം മനസ്സിലാവുന്ന രീതിയിലുമാക്കുകയും ചെയ്തു. ഈ പരിഷ്കരങ്ങളുടെ വെളിച്ചത്തിലാണ് അന്നു മുതല്‍ കൂത്ത് നൃത്യം “ശാക്യര് കൂത്ത്“ എന്നും അഭിനേതാക്കളേ “ശാക്യര്“ എന്നും വിളിച്ചു തുടങ്ങിയത്. കഥാഭിനയത്തിന് ‘പ്രബന്ധക്കൂത്ത്’ എന്നും നാടകാഭിനയത്തിണ് കൂടിയാട്ടക്കൂത്ത് എന്നും വിളിച്ചു തുടങ്ങി. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്കാള്‍ ബുദ്ധസന്യാസിമാര്‍ കൂടുതല്‍ ഉണ്ടായിരുന്നതിനാലോ മറ്റോ കേരളം ഈ നാട്യകലകളുടെ കേന്ദ്രമായി ഭവിച്ചു.

പിന്നീട് ക്രി.വ. 978 മുതല്‍ 1036 വരെ കേരളം ഭരിച്ചിരുന്ന കുലശേഖരപ്പെരുമാള്‍ അദ്ദേഹത്തിന്റെ സുഹൃത്തും ഫലിത കവിയുമായ തോലന്റെ സഹായത്തോടെ ഈ കലാരൂപത്തെ വീണ്ടും പരിഷ്കരിക്കുകയുണ്ടായി. അതാണ് ഇന്നു കാണുന്ന കൂത്തും കൂടിയാട്ടവും.


പ്രശസ്ത ചാക്യാര്‍കൂത്ത്-കൂടിയാട്ടം കലാകാരനായ യശ:ശരീരനായ ഗുരു നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാര്‍ ആണ് ചാക്യാര്‍ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതില്‍‌കെട്ടുകള്‍ക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം  ക്ഷേത്രത്തോടനുബന്ധിച്ച് പ്രശസ്തമായ ഒരു കൂത്തമ്പലം ഉണ്ട്. ഇവിടെ എല്ലാവര്‍ഷവും കൂത്തുകള്‍ നടന്നു വരുന്നു. 
മാണി മാധവ ചാക്യാരുടെ ഗുരുവായ ദര്‍ശനകലാനിധി രാമവര്‍മ്മ പരീക്ഷത്ത് തമ്പുരാന്‍ പ്രഹ്ലാദചരിതം എന്ന ഒരു പുതിയ സംസ്കൃത ചമ്പു പ്രബന്ധം എഴുതി പല തലമുതിര്‍ന്ന കലാകാരന്മാരോടും ഇത് കൂത്തമ്പലത്തില്‍ അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു പുതിയ പ്രബന്ധം അവതരിപ്പിക്കുന്നത് അസാധ്യമാണെന്നായിരുന്നു അവരുടെ മറുപടി. താരതമ്യേന ചെറുപ്പമായിരുന്ന മാണി മാധവ ചാക്യാരോട് തമ്പുരാന്‍ ഇത് അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു രാത്രികൊണ്ട് ഇതിന്റെ ഒരു ഭാഗം പഠിച്ച് പിറ്റേ ദിവസം കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറയില്‍ ഇത് അവതരിപ്പിച്ചു. ഈ സംഭവത്തോടെ മഹാപണ്ഡിതന്‍‌മാര്‍ സംസ്കൃത-തനതു കലകളിലുള്ള മാണി മാധവ ചാക്യാരുടെ പ്രാഗല്‍ഭ്യം അംഗീകരിച്ചു. ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹം ഇതേ രംഗത്ത് പ്രഹ്ലാദചരിതം പൂര്‍ണരൂപത്തില്‍ അവതരിപ്പിച്ചു.

ചിത്രശാല

ഫലകം:കേരളത്തിലെ തനതു കലകള്‍

ഇവയും കാണുക

മറ്റു കൂത്തുകള്‍

പുറത്തുനിന്നുള്ള കണ്ണികള്‍

പ്രമാണാധാരസൂചി

  1. ശ്രീകണ്ഠേശ്വരം, പദ്മനാഭപിള്ള (2006) [1923]. പി.ദാമോദരന്‍ നായര്‍ (ed.). ശബ്ദതാരാവലി (29 പതിപ്പ് ed.). കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ലിമിറ്റഡ്, നാഷണല്‍ ബുക്ക് സ്റ്റാള്‍. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |month= ignored (help)
  2. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങള്‍. തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. 3.0 3.1 ചാക്യാര്‍, മാണി മാധവ (1996) [1973]. നാട്യകല്പദ്രുമം (രണ്ടാം പതിപ്പ്=1996 ed.). ചെറുതുരുത്തി: കേരള കലാമണ്ഡലം. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "chakyar" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. പി.ഒ., പുരുഷോത്തമന്‍ (2006). ബുദ്ധന്റെ കാല്പാടുകള്‍-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2. {{cite book}}: Cite has empty unknown parameter: |coauthors= (help)
  5. ശങ്കരന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍. എന്റെ സ്മരണകള്‍ (രണ്‍ടാം ഭാഗം). കുന്നംകുളം: പഞ്ചാംഗം പ്രസ്സ്. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)

കുറിപ്പുകള്‍

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ചാക്യാർക്കൂത്ത്&oldid=141073" എന്ന താളിൽനിന്ന് ശേഖരിച്ചത്