"ഹസൻ‌ അൽ‌ അസ്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: ru:Имам Хасан аль Аскари
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: es:Hasan al-Askari
വരി 33: വരി 33:
[[diq:İmam Hesenê Eskeri]]
[[diq:İmam Hesenê Eskeri]]
[[en:Hasan al-Askari]]
[[en:Hasan al-Askari]]
[[es:Hasan al-Askari]]
[[fa:حسن عسکری]]
[[fa:حسن عسکری]]
[[fr:Hasan al-Askari]]
[[fr:Hasan al-Askari]]

15:21, 2 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഹസൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹസൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഹസൻ (വിവക്ഷകൾ)
ഹസൻ‌ അൽ‌ അസ്കരി
[[Image:|200px| ]]
ഹസ്സൻ‌ അൽ‌ അസ്കരി - പ്രവാചകകുടുംബാംഗം
നാമം ഹസ്സൻ‌ അൽ‌ അസ്കരി
യഥാർത്ഥ നാമം അൽ‌ ഹസ്സൻ‌ ഇബ്നുഅലി മുഹമ്മദ് അലിമൂസാജാഫറ്അലിഅൽ‌ ഹുസൈൻ‌ഇബ്നുഅലി ബിൻ അബീത്വാലിബ്‌
മറ്റ് പേരുകൾ അബൂ മുഹമ്മദ്, അൽ‌ അസ്കരി, അസ്സകീ.
ജനനം ഡിസം‌മ്പർ‌ 1,846 (റബീഉ സ്സാനീ 3,254AH)
മദീന, അറേബ്യ
മരണം ജനുവരി 1,874 (റബീഉൽ‌ അവ്വൽ‌ 8,260AH)
സമ്രാഅ
പിതാവ് അലി അൽ‌ ഹാദി
മാതാവ് ഹദീഹാ (സൂസൻ‌)
ഭാര്യ നറ്ഗീസ് (ഈസായുടെ സഹായി സൈമൻ‌ പീറ്ററുടെ വംശാവലിയിൽ‌ പെട്ട റോമൻ‌ ചക്രവർത്തിയുടെ പൗത്രി)
സന്താനങ്ങൾ മുഹമ്മദ് അൽ‌ മഹ്ദി.

ഇറാഖിലെ അൽ‌ അസ്കർ എന്ന പട്ടണത്തിൽ‌ താമസമാക്കിയതുമൂലം അസ്കരി എന്ന നാമത്തിൽ‌ പ്രസിദ്ധനായി. ഷിയാക്കളിലെ ഇസ്നാ അഷരിയ്യാക്കാരുടെ പതിനൊന്നാമത്തെ ഇമാം.

ഇതു കൂടി കാണുക

ചിത്രം

മസ്ജിദുൽ‌ അസ്കരി, ഇറാഖ്,
2006 ലെ ബോംബ് വറ്ഷത്തിന്ന് മു‌മ്പ്
"https://ml.wikipedia.org/w/index.php?title=ഹസൻ‌_അൽ‌_അസ്കരി&oldid=1408488" എന്ന താളിൽനിന്ന് ശേഖരിച്ചത്