"ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: bs:Glečer
(ചെ.) യന്ത്രം ചേർക്കുന്നു: fy:Gletsjer
വരി 42: വരി 42:
[[fi:Jäätikkö]]
[[fi:Jäätikkö]]
[[fr:Glacier]]
[[fr:Glacier]]
[[fy:Gletsjer]]
[[ga:Oighearshruth]]
[[ga:Oighearshruth]]
[[gan:冰川]]
[[gan:冰川]]

13:20, 2 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Perito Moreno Glacier Patagonia Argentina
Aletsch Glacier, Switzerland
Icebergs breaking off glaciers at Cape York, Greenland

ചലനശേഷിയുള്ള ഹിമപാളികളാണ് ഹിമാനി അഥവാ ഗ്ലേഷ്യർ എന്നറിയപ്പെടുന്നത്. ഉയർന്ന പർവതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ചലനശേഷി 1 സെ.മീ മുതൽ 1 മീറ്റർ പ്രതിദിനമാണ്‌. ഹിമാനിയിൽ പെട്ടഭാഗങ്ങൾ അടർന്നാണ് ഐസ്‌ബർഗുകൾ ഉണ്ടാവുന്നത്. ഏറ്റവും വലിയ ഹിമാനി അന്റാർട്ടിക്കിലാണ്‌. ലാംബർട്ട് ഹിമാനി (Lambert) എന്നാണിതിന്റെ പേര്‌. ഏറ്റവും വേഗം കൂടിയ ഹിമാനികള്ളിൽ ഒന്ന് ഗ്രീൻലൻഡിലാണ്‌. Jakobshavn Isbræ എന്ന് പേരുള്ള ഇതിന്‌ ഏകദേശം 20 മീറ്റർ /ദിനം വേഗതയുണ്ട്.

ഇന്ത്യയിലും നിരവധി ഹിമാനികൾ ഉണ്ട്. ഗംഗയുടെ ഉത്ഭവം ഗംഗോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌. യമുനയും യമുനോത്രി എന്ന ഹിമാനിയിൽ നിന്നാണ്‌ ഉത്ഭവിക്കുന്നത്. വേനൽക്കാലത്ത് ഹിമാനികൾ കൂടുതലായി ഉരുകുമ്പോഴാണ്‌ ഈ നദികളിൽ വെള്ളപ്പൊക്കം ഉണ്ടാവുന്നത് .


ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഹിമാനി&oldid=1408356" എന്ന താളിൽനിന്ന് ശേഖരിച്ചത്