"നവംബർ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ext:19 noviembri
(ചെ.) Wikipedia python library
വരി 1: വരി 1:
<noinclude>{{prettyurl|November 19}}
{{prettyurl|November 19}}
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം '''നവംബർ 19''' വർഷത്തിലെ 323-ആം ദിനമാണ്‌ (അധിവർഷത്തിൽ 324). വർഷത്തിൽ 42 ദിവസം ബാക്കി.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം '''നവംബർ 19''' വർഷത്തിലെ 323-ആം ദിനമാണ്‌ (അധിവർഷത്തിൽ 324). വർഷത്തിൽ 42 ദിവസം ബാക്കി.


== ചരിത്രസംഭവങ്ങൾ ==
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
</noinclude>
* 1493 - [[ക്രിസ്റ്റഫർ കൊളംബസ്]] തലേ ദിവസം കണ്ട ദ്വീപിൽ കപ്പലിറങ്ങി. ആ സ്ഥലത്തിന്‌ സാൻ യുവാൻ ബാറ്റിസ്റ്റ്യൂട്ട എന്നു പേരിട്ടു. ഇന്നവിടം [[പോർട്ടോ റിക്കോ]] എന്നറിയപ്പെടുന്നു.
* 1493 - [[ക്രിസ്റ്റഫർ കൊളംബസ്]] തലേ ദിവസം കണ്ട ദ്വീപിൽ കപ്പലിറങ്ങി. ആ സ്ഥലത്തിന്‌ സാൻ യുവാൻ ബാറ്റിസ്റ്റ്യൂട്ട എന്നു പേരിട്ടു. ഇന്നവിടം [[പോർട്ടോ റിക്കോ]] എന്നറിയപ്പെടുന്നു.
* 1816 - വാഴ്സോ സർ‌വകലാശാല സ്ഥാപിതമായി.
* 1816 - വാഴ്സോ സർ‌വകലാശാല സ്ഥാപിതമായി.
വരി 12: വരി 12:
* 1998 - [[മോണിക്ക ലെവിൻസ്കി]] കേസിൽ [[ബിൽ ക്ലിന്റൺ|ബിൽ ക്ലിന്റന്റെ]] ഇമ്പീച്ച്മെന്റ് വാദം ആരംഭിച്ചു.
* 1998 - [[മോണിക്ക ലെവിൻസ്കി]] കേസിൽ [[ബിൽ ക്ലിന്റൺ|ബിൽ ക്ലിന്റന്റെ]] ഇമ്പീച്ച്മെന്റ് വാദം ആരംഭിച്ചു.
* 1998 - വിൻസന്റ് വാൻ ഗോഗിന്റെ ''ദ പോർട്രെയ്റ്റ് ഓഫ് ആർട്ടിസ്റ്റ് വിതൗട്ട് ബിയേർഡ്'' എന്ന ചിത്രം എഴുപത്തി ഒന്നര ദശലക്ഷം അമേരിക്കൻ ഡോളറിന്‌ ലേലം ചെയ്യപ്പെട്ടു.
* 1998 - വിൻസന്റ് വാൻ ഗോഗിന്റെ ''ദ പോർട്രെയ്റ്റ് ഓഫ് ആർട്ടിസ്റ്റ് വിതൗട്ട് ബിയേർഡ്'' എന്ന ചിത്രം എഴുപത്തി ഒന്നര ദശലക്ഷം അമേരിക്കൻ ഡോളറിന്‌ ലേലം ചെയ്യപ്പെട്ടു.
</onlyinclude>
<noinclude>

== ജന്മദിനങ്ങൾ ==
== ജന്മദിനങ്ങൾ ==
* 1600 - ചാൾസ് ഒന്നാമൻ - (ഇംഗ്ലണ്ട് രാജാവ്)
* 1600 - ചാൾസ് ഒന്നാമൻ - (ഇംഗ്ലണ്ട് രാജാവ്)
വരി 179: വരി 178:
[[zh-min-nan:11 goe̍h 19 ji̍t]]
[[zh-min-nan:11 goe̍h 19 ji̍t]]
[[zh-yue:11月19號]]
[[zh-yue:11月19號]]
</noinclude>

17:59, 24 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 19 വർഷത്തിലെ 323-ആം ദിനമാണ്‌ (അധിവർഷത്തിൽ 324). വർഷത്തിൽ 42 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

  • 1493 - ക്രിസ്റ്റഫർ കൊളംബസ് തലേ ദിവസം കണ്ട ദ്വീപിൽ കപ്പലിറങ്ങി. ആ സ്ഥലത്തിന്‌ സാൻ യുവാൻ ബാറ്റിസ്റ്റ്യൂട്ട എന്നു പേരിട്ടു. ഇന്നവിടം പോർട്ടോ റിക്കോ എന്നറിയപ്പെടുന്നു.
  • 1816 - വാഴ്സോ സർ‌വകലാശാല സ്ഥാപിതമായി.
  • 1916 - സാമുവൽ ഗോൾ‌ഡ്‌സ്മിത്തും എഡ്ഗാർ സെൽ‌വൈനും ചേർന്ന് ഗോൾഡ്‌വിൻ പിക്‌ച്ചേഴ്സ് സ്ഥാപിച്ചു.
  • 1946 - അഫ്ഘാനിസ്ഥാൻ, ഐസ്‌ലാന്റ്, സ്വീഡൻ എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ ചേർന്നു.
  • 1969 - പെലെ ആയിരം ഗോൾ തികച്ചു.
  • 1994 - യു.എൻ. സുരക്ഷാ സമിതി, വിമത സെർബ് സേനയ്ക്കെതിരെ ബോബാംക്രമണം നടത്താൻ നാറ്റോയെ അധികാരപ്പെടുത്തുന്നു.
  • 1998 - മോണിക്ക ലെവിൻസ്കി കേസിൽ ബിൽ ക്ലിന്റന്റെ ഇമ്പീച്ച്മെന്റ് വാദം ആരംഭിച്ചു.
  • 1998 - വിൻസന്റ് വാൻ ഗോഗിന്റെ ദ പോർട്രെയ്റ്റ് ഓഫ് ആർട്ടിസ്റ്റ് വിതൗട്ട് ബിയേർഡ് എന്ന ചിത്രം എഴുപത്തി ഒന്നര ദശലക്ഷം അമേരിക്കൻ ഡോളറിന്‌ ലേലം ചെയ്യപ്പെട്ടു.

ജന്മദിനങ്ങൾ

  • 1600 - ചാൾസ് ഒന്നാമൻ - (ഇംഗ്ലണ്ട് രാജാവ്)
  • 1917 - മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനം.
  • 1922 - സംഗീത സം‌വിധായകൻ സലിൽ‍ ചൗധരിയുടെ ജന്മദിനം
  • 1942 - പ്രശസ്ത വസ്ത്ര നിർമാതാവായ കല്‌വിൻ ക്ലീന്റെ ജന്മദിനം.
  • 1961 - മെഗ് റ്യാൻ - (നടി)
  • 1962 - ജൂഡി ഫോസ്റ്റർ - (നടി)
  • 1975 - സുസ്മിത സെന്നിന്റെ ജന്മദിനം

ചരമവാർഷികങ്ങൾ

  • 1828 - ഫ്രാൻസ് ഷുബെർട്ട് - (സംഗീതം ചിട്ടപ്പെടുത്തൽ വിദഗ്ദ്ധൻ)
  • 1888 - സർ വില്യം സീമെൻസ് ‌- ( എഞ്ചിനീയർ)

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=നവംബർ_19&oldid=1401991" എന്ന താളിൽനിന്ന് ശേഖരിച്ചത്