"നവംബർ 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ext:17 noviembri |
(ചെ.) Wikipedia python library |
||
വരി 1: | വരി 1: | ||
{{prettyurl|November 17}} |
|||
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം '''നവംബർ 17''' വർഷത്തിലെ 321-ാം ദിനമാണ് (അധിവർഷത്തിൽ 322). വർഷത്തിൽ 44 ദിവസം ബാക്കി. |
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം '''നവംബർ 17''' വർഷത്തിലെ 321-ാം ദിനമാണ് (അധിവർഷത്തിൽ 322). വർഷത്തിൽ 44 ദിവസം ബാക്കി. |
||
== ചരിത്രസംഭവങ്ങൾ == |
== ചരിത്രസംഭവങ്ങൾ == |
||
<onlyinclude> |
|||
</noinclude> |
|||
* 1511 - [[സ്പെയിൻ|സ്പെയിനും]] [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടും]] [[ഫ്രാൻസ്|ഫ്രാൻസിനെതിരെ]] സഖ്യമുണ്ടാക്കി |
* 1511 - [[സ്പെയിൻ|സ്പെയിനും]] [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടും]] [[ഫ്രാൻസ്|ഫ്രാൻസിനെതിരെ]] സഖ്യമുണ്ടാക്കി |
||
* 1558 - ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചു. എലിസബത്ത് - I അധികാരമേറ്റു. |
* 1558 - ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചു. എലിസബത്ത് - I അധികാരമേറ്റു. |
||
വരി 13: | വരി 13: | ||
* 2003 - ആർനോൾഡ് ഷ്വാറ്റ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി. |
* 2003 - ആർനോൾഡ് ഷ്വാറ്റ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി. |
||
</onlyinclude> |
|||
<noinclude> |
|||
== ജന്മദിനങ്ങൾ == |
== ജന്മദിനങ്ങൾ == |
||
* 0009 - സി.ഇ.വെസ്പാസിയൻ - (റോമൻ ചക്രവർത്തി) |
* 0009 - സി.ഇ.വെസ്പാസിയൻ - (റോമൻ ചക്രവർത്തി) |
||
വരി 182: | വരി 181: | ||
[[zh-min-nan:11 goe̍h 17 ji̍t]] |
[[zh-min-nan:11 goe̍h 17 ji̍t]] |
||
[[zh-yue:11月17號]] |
[[zh-yue:11月17號]] |
||
</noinclude> |
17:59, 24 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 17 വർഷത്തിലെ 321-ാം ദിനമാണ് (അധിവർഷത്തിൽ 322). വർഷത്തിൽ 44 ദിവസം ബാക്കി.
ചരിത്രസംഭവങ്ങൾ
- 1511 - സ്പെയിനും ഇംഗ്ലണ്ടും ഫ്രാൻസിനെതിരെ സഖ്യമുണ്ടാക്കി
- 1558 - ബ്രിട്ടീഷ് റാണി മേരി -I അന്തരിച്ചു. എലിസബത്ത് - I അധികാരമേറ്റു.
- 1820 - ക്യാപ്റ്റൻ നഥാനിയേൽ പാമർ അന്റാർട്ടിക്കയിൽ കാലുകുത്തിയ ആദ്യ അമേരിക്കക്കാരനായി.
- 1831 - ഇക്വഡോറും വെനിസ്വേലയും ഗ്രേറ്റർ കൊളംബിയയിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി.
- 1855 - ഡേവിഡ് ലിവിങ്സ്റ്റോൺ വിക്ടോറിയ വെള്ളച്ചാട്ടം കാണുന്ന ആദ്യ യൂറോപ്യനായി.
- 1869 - ഈജിപ്തിൽ മെഡിറ്ററേനിയൻ കടലും ചെങ്കടലും തമ്മിൽ ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു.
- 1950 - പതിനാലാമത്തെ ദലൈ ലാമ ആയ ടെൻസിൻ ഗ്യാറ്റ്സോ തന്റെ പതിനഞ്ചാമത്തെ വയസ്സിൽ റ്റിബറ്റ്യൻ തലവനായി.
- 2003 - ആർനോൾഡ് ഷ്വാറ്റ്സെനഗർ കാലിഫോർണിയയുടെ ഗവർണ്ണറായി.
ജന്മദിനങ്ങൾ
- 0009 - സി.ഇ.വെസ്പാസിയൻ - (റോമൻ ചക്രവർത്തി)
- 1925 - റോക്ക് ഹഡ്സൺ - (നടൻ)
- 1937 - പീറ്റർ കുക്ക് - (ഹാസ്യനടൻ)
- 1944 - ഡാനി ഡെവിറ്റോ - (നടൻ, സംവിധായകൻ)
- 1966 - ജെഫ് ബൿളി - (സംഗീതജ്ഞൻ)
ചരമവാർഷികങ്ങൾ
- 1929 - ജർമ്മൻ-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായ ഹെർമൻ ഹോളറിത്
- 1558 - ക്യൂൻ മേരി ഒന്ന് - ( ഇംഗ്ലണ്ട് രാജ്ഞി)
- 1917 - അഗസ്റ്റി റോഡിൻ - (ശിൽപ്പി)