"ജൂലൈ 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: gag:21 Orak ay |
(ചെ.) Wikipedia python library |
||
വരി 1: | വരി 1: | ||
<noinclude> |
|||
{{prettyurl|July 21}} |
{{prettyurl|July 21}} |
||
__NOEDITSECTION__ |
__NOEDITSECTION__ |
||
വരി 5: | വരി 5: | ||
== ചരിത്രസംഭവങ്ങൾ == |
== ചരിത്രസംഭവങ്ങൾ == |
||
<onlyinclude> |
|||
</noinclude> |
|||
* [[356 ബിസി]] - [[ഹിറോസ്ട്രാറ്റസ്]] എന്ന ചെറുപ്പക്കാരൻ [[സപ്താദ്ഭുദം|സപ്താദ്ഭുദങ്ങളിൽ]] ഒന്നായ [[എഫസസ്|എഫസസിലെ]] [[ആർട്ടിമിസ് ക്ഷേത്രം|ആർട്ടിമിസ് ക്ഷേത്രത്തിന്]] തീവച്ചു. |
* [[356 ബിസി]] - [[ഹിറോസ്ട്രാറ്റസ്]] എന്ന ചെറുപ്പക്കാരൻ [[സപ്താദ്ഭുദം|സപ്താദ്ഭുദങ്ങളിൽ]] ഒന്നായ [[എഫസസ്|എഫസസിലെ]] [[ആർട്ടിമിസ് ക്ഷേത്രം|ആർട്ടിമിസ് ക്ഷേത്രത്തിന്]] തീവച്ചു. |
||
* [[285]] - [[ഡയൊക്ലീഷ്യൻ]] [[മാക്സിമിയൻ|മാക്സിമിയനെ]] [[സീസർ|സീസറായി]] അവരോധിച്ചു. |
* [[285]] - [[ഡയൊക്ലീഷ്യൻ]] [[മാക്സിമിയൻ|മാക്സിമിയനെ]] [[സീസർ|സീസറായി]] അവരോധിച്ചു. |
||
വരി 14: | വരി 14: | ||
* [[2007]] - [[ഹാരി പോട്ടർ]] പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടർ ആൻഡ് ഡെത്ത്ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു. |
* [[2007]] - [[ഹാരി പോട്ടർ]] പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടർ ആൻഡ് ഡെത്ത്ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു. |
||
* [[2008]] - [[നേപ്പാൾ|നേപ്പാളിലെ]] ആദ്യപ്രസിഡന്റായി നേപ്പാളി കോൺഗ്രസ് നേതാവ് [[രാംബരൺ യാദവ്]] തിരഞ്ഞെടുക്കപ്പെട്ടു. |
* [[2008]] - [[നേപ്പാൾ|നേപ്പാളിലെ]] ആദ്യപ്രസിഡന്റായി നേപ്പാളി കോൺഗ്രസ് നേതാവ് [[രാംബരൺ യാദവ്]] തിരഞ്ഞെടുക്കപ്പെട്ടു. |
||
</onlyinclude> |
|||
<noinclude> |
|||
== ജന്മദിനങ്ങൾ == |
== ജന്മദിനങ്ങൾ == |
||
* 1899 - [[ഏണസ്റ്റ് ഹെമിങ്വേ]], നോബൽ സമ്മാനജേതാവായ അമേരിക്കൻ കഥാകൃത്ത്(മ. [[ജൂലൈ 2]], [[1961]]). |
* 1899 - [[ഏണസ്റ്റ് ഹെമിങ്വേ]], നോബൽ സമ്മാനജേതാവായ അമേരിക്കൻ കഥാകൃത്ത്(മ. [[ജൂലൈ 2]], [[1961]]). |
||
വരി 174: | വരി 174: | ||
[[zh-min-nan:7 goe̍h 21 ji̍t]] |
[[zh-min-nan:7 goe̍h 21 ji̍t]] |
||
[[zh-yue:7月21號]] |
[[zh-yue:7月21號]] |
||
</noinclude> |
17:52, 24 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 21 വർഷത്തിലെ 202 (അധിവർഷത്തിൽ 203)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 356 ബിസി - ഹിറോസ്ട്രാറ്റസ് എന്ന ചെറുപ്പക്കാരൻ സപ്താദ്ഭുദങ്ങളിൽ ഒന്നായ എഫസസിലെ ആർട്ടിമിസ് ക്ഷേത്രത്തിന് തീവച്ചു.
- 285 - ഡയൊക്ലീഷ്യൻ മാക്സിമിയനെ സീസറായി അവരോധിച്ചു.
- 1774 - 1768-ൽ ആരംഭിച്ച റഷ്യ-ടർക്കി യുദ്ധം അവസാനിച്ചു.
- 1960 - സിരിമാവോ ബണ്ഡാരനായകെ ശ്രീലങ്കയിലെ പ്രധാനമന്ത്രിയായി, പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യവനിതയായിരുന്നു അവർ.
- 1969 - നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തുന്ന ആദ്യ മനുഷ്യനായി.
- 1983 - ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താണ താപനില −89.2 °C (−129 °F)അന്റാർട്ടിക്കയിലെ വോസ്റ്റോക് സ്റ്റേഷനിൽ രേഖപ്പെടുത്തി.
- 2007 - ഹാരി പോട്ടർ പരമ്പരയിലെ അവസാന പുസ്തകമായ 'ഹാരി പോട്ടർ ആൻഡ് ഡെത്ത്ലി ഹാലോസ്' പ്രസിദ്ധീകരിക്കപ്പെട്ടു.
- 2008 - നേപ്പാളിലെ ആദ്യപ്രസിഡന്റായി നേപ്പാളി കോൺഗ്രസ് നേതാവ് രാംബരൺ യാദവ് തിരഞ്ഞെടുക്കപ്പെട്ടു.
ജന്മദിനങ്ങൾ
- 1899 - ഏണസ്റ്റ് ഹെമിങ്വേ, നോബൽ സമ്മാനജേതാവായ അമേരിക്കൻ കഥാകൃത്ത്(മ. ജൂലൈ 2, 1961).
ചരമവാർഷികങ്ങൾ
- 2001 - പ്രമുഖ ചലച്ചിത്ര അഭിനേതാവ് ശിവാജി ഗണേശൻ.