"മേയ് 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: zea:23 meie |
(ചെ.) Wikipedia python library |
||
വരി 1: | വരി 1: | ||
{{prettyurl|May 23}} |
|||
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം മേയ് 23 വർഷത്തിലെ 143 (അധിവർഷത്തിൽ 144)-ാം ദിനമാണ് |
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം മേയ് 23 വർഷത്തിലെ 143 (അധിവർഷത്തിൽ 144)-ാം ദിനമാണ് |
||
== ചരിത്രസംഭവങ്ങൾ == |
== ചരിത്രസംഭവങ്ങൾ == |
||
<onlyinclude> |
|||
</noinclude> |
|||
* [[1430]] - [[ജോൻ ഓഫ് ആർക്ക്|ജൊവാൻ ഓഫ് ആർക്ക്]] [[ബുർഗുണ്ടി|ബുർഗുണ്ടിക്കാരുടെ]] പിടിയിലകപ്പെട്ടു. |
* [[1430]] - [[ജോൻ ഓഫ് ആർക്ക്|ജൊവാൻ ഓഫ് ആർക്ക്]] [[ബുർഗുണ്ടി|ബുർഗുണ്ടിക്കാരുടെ]] പിടിയിലകപ്പെട്ടു. |
||
* [[1533]] - [[ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവ്|ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവും]] [[അരാഗോണിലെ കാതറീൻ|അരാഗോണിലെ കാതറീനുമായുള്ള]] വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടു. |
* [[1533]] - [[ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവ്|ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവും]] [[അരാഗോണിലെ കാതറീൻ|അരാഗോണിലെ കാതറീനുമായുള്ള]] വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടു. |
||
വരി 9: | വരി 9: | ||
* [[1915]] - [[ഒന്നാം ലോകമഹായുദ്ധം]]: [[ഇറ്റലി]] സഖ്യകക്ഷികളോട് ചേർന്ന് [[ഓസ്ട്രിയ]]-[[ഹംഗറി|ഹംഗറിക്കെതിരേ]] യുദ്ധം പ്രഖ്യാപിക്കുന്നു. |
* [[1915]] - [[ഒന്നാം ലോകമഹായുദ്ധം]]: [[ഇറ്റലി]] സഖ്യകക്ഷികളോട് ചേർന്ന് [[ഓസ്ട്രിയ]]-[[ഹംഗറി|ഹംഗറിക്കെതിരേ]] യുദ്ധം പ്രഖ്യാപിക്കുന്നു. |
||
* [[1929]] - സംസാരിക്കുന്ന ആദ്യ [[മിക്കി മൗസ്]] ചിത്രം, ''The Karnival Kid'', പുറത്തിറങ്ങി. |
* [[1929]] - സംസാരിക്കുന്ന ആദ്യ [[മിക്കി മൗസ്]] ചിത്രം, ''The Karnival Kid'', പുറത്തിറങ്ങി. |
||
</onlyinclude> |
|||
<noinclude> |
|||
== ജനനം == |
== ജനനം == |
||
വരി 172: | വരി 171: | ||
[[zh-min-nan:5 goe̍h 23 ji̍t]] |
[[zh-min-nan:5 goe̍h 23 ji̍t]] |
||
[[zh-yue:5月23號]] |
[[zh-yue:5月23號]] |
||
</noinclude> |
|||
[[വർഗ്ഗം:മേയ് 23]] |
[[വർഗ്ഗം:മേയ് 23]] |
17:51, 24 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 23 വർഷത്തിലെ 143 (അധിവർഷത്തിൽ 144)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 1430 - ജൊവാൻ ഓഫ് ആർക്ക് ബുർഗുണ്ടിക്കാരുടെ പിടിയിലകപ്പെട്ടു.
- 1533 - ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവും അരാഗോണിലെ കാതറീനുമായുള്ള വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെട്ടു.
- 1568 - നെതർലൻഡ്സ് സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
- 1915 - ഒന്നാം ലോകമഹായുദ്ധം: ഇറ്റലി സഖ്യകക്ഷികളോട് ചേർന്ന് ഓസ്ട്രിയ-ഹംഗറിക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്നു.
- 1929 - സംസാരിക്കുന്ന ആദ്യ മിക്കി മൗസ് ചിത്രം, The Karnival Kid, പുറത്തിറങ്ങി.
ജനനം
- 1707 – കാൾ ലിനേയസ്, സ്വീഡിഷ് സസ്യശാസ്ത്രജ്ഞൻ (മരണം. 1778)
- 1908 – ജോൺ ബാർഡീൻ, അമേരിക്കൻ ശാസ്ത്രജ്ഞൻ (മരണം. 1991)
- 1945 – പി. പത്മരാജൻ, ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ (മരണം. 1991)
- 1951 – അനാറ്റോളി കാർപ്പോവ്, സോവിയറ്റ് റഷ്യൻ ചെസ് ഗ്രാന്റ് മാസ്റ്റർ
മരണം
- 1125 - ഹെൻറി അഞ്ചാമൻ, വിശുദ്ധ റോമാസാമ്രാജ്യ ചക്രവർത്തി (ജ. 1081)