"മാർച്ച് 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ext:18 marçu |
(ചെ.) Wikipedia python library |
||
വരി 1: | വരി 1: | ||
{{prettyurl|March 18}} |
|||
__NOEDITSECTION__ |
__NOEDITSECTION__ |
||
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''മാർച്ച് 18''' വർഷത്തിലെ 77 (അധിവർഷത്തിൽ 78)-ാം ദിനമാണ്. |
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''മാർച്ച് 18''' വർഷത്തിലെ 77 (അധിവർഷത്തിൽ 78)-ാം ദിനമാണ്. |
||
== ചരിത്രസംഭവങ്ങൾ == |
== ചരിത്രസംഭവങ്ങൾ == |
||
<onlyinclude> |
|||
</noinclude> |
|||
* [[1438]] - ഹാബ്സ്ബർഗിലെ [[ആൽബർട്ട് രണ്ടാമൻ]] [[ജർമനി|ജർമനിയിലെ]] രാജാവായി. |
* [[1438]] - ഹാബ്സ്ബർഗിലെ [[ആൽബർട്ട് രണ്ടാമൻ]] [[ജർമനി|ജർമനിയിലെ]] രാജാവായി. |
||
* [[1850]] - ഹെന്രി വെത്സ്, വില്ല്യം ഫാർഗോ എന്നിവർ ചേർന്ന് [[അമേരിക്കൻ എക്സ്പ്രസ്]] ആരംഭിച്ചു. |
* [[1850]] - ഹെന്രി വെത്സ്, വില്ല്യം ഫാർഗോ എന്നിവർ ചേർന്ന് [[അമേരിക്കൻ എക്സ്പ്രസ്]] ആരംഭിച്ചു. |
||
വരി 14: | വരി 14: | ||
* [[1989]] - 4,400 വർഷം പഴക്കമുള്ള ഒരു [[മമ്മി]] ഈജിപ്തിലെ [[ചെപോസ് പിരമിഡ്|ചെപോസ് പിരമിഡിൽ]] നിന്നും കണ്ടെത്തി. |
* [[1989]] - 4,400 വർഷം പഴക്കമുള്ള ഒരു [[മമ്മി]] ഈജിപ്തിലെ [[ചെപോസ് പിരമിഡ്|ചെപോസ് പിരമിഡിൽ]] നിന്നും കണ്ടെത്തി. |
||
* [[2003]] - അമേരിക്ക [[ഇറാഖ്|ഇറാഖിൽ]] യുദ്ധം ആരംഭിച്ചു. |
* [[2003]] - അമേരിക്ക [[ഇറാഖ്|ഇറാഖിൽ]] യുദ്ധം ആരംഭിച്ചു. |
||
</onlyinclude> |
|||
<noinclude> |
|||
== ജന്മദിനങ്ങൾ == |
== ജന്മദിനങ്ങൾ == |
||
വരി 174: | വരി 174: | ||
[[zh-min-nan:3 goe̍h 18 ji̍t]] |
[[zh-min-nan:3 goe̍h 18 ji̍t]] |
||
[[zh-yue:3月18號]] |
[[zh-yue:3月18號]] |
||
</noinclude> |
17:45, 24 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മാർച്ച് 18 വർഷത്തിലെ 77 (അധിവർഷത്തിൽ 78)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1438 - ഹാബ്സ്ബർഗിലെ ആൽബർട്ട് രണ്ടാമൻ ജർമനിയിലെ രാജാവായി.
- 1850 - ഹെന്രി വെത്സ്, വില്ല്യം ഫാർഗോ എന്നിവർ ചേർന്ന് അമേരിക്കൻ എക്സ്പ്രസ് ആരംഭിച്ചു.
- 1913 - ഗ്രീസിലെ ജോർജ് ഒന്നാമൻ രാജാവ്, പുതിയതായി രൂപവത്കരിക്കപ്പെട്ട തെസ്സലൊനികി എന്ന നഗരത്തിൽ വച്ച് വധിക്കപ്പെട്ടു.
- 1922 - സിവിൽനിയമലംഘനത്തിന് മഹാത്മാഗാന്ധിയെ ആറുവർഷത്തെ തടവിന് ശിക്ഷിച്ചു.
- 1940 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും മുസ്സോളിനിയും ആല്പ്സ് പർവതനിരയിലെ ബ്രെന്നെർ ചുരം എന്ന സ്ഥലത്തുവച്ച് സന്ധിച്ച്, ബ്രിട്ടണും ഫ്രാൻസിനും എതിരെ ഒരു സഖ്യം രൂപവത്കരിക്കാനുള്ള ധാരണയിലെത്തി.
- 1945 - രണ്ടാം ലോകമഹായുദ്ധം: 1,250 അമേരിക്കൻ ബോബർ വിമാനങ്ങൾ ജർമനിയിലെ ബെർലിൻ ആക്രമിച്ചു.
- 1965 - ശൂന്യാകാശസഞ്ചാരിയായ അലെക്സീ ലിയോനോവ്, ആദ്യമായി ശൂന്യാകാശനടത്തം നടത്തി.
- 1989 - 4,400 വർഷം പഴക്കമുള്ള ഒരു മമ്മി ഈജിപ്തിലെ ചെപോസ് പിരമിഡിൽ നിന്നും കണ്ടെത്തി.
- 2003 - അമേരിക്ക ഇറാഖിൽ യുദ്ധം ആരംഭിച്ചു.