"യവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: arc:ܝܘܢܝܐ
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: uz:Greci
വരി 58: വരി 58:
[[tr:Yunanlar]]
[[tr:Yunanlar]]
[[uk:Греки]]
[[uk:Греки]]
[[uz:Greci]]
[[vi:Người Hy Lạp]]
[[vi:Người Hy Lạp]]
[[yo:Àwọn Gríìkì]]
[[yo:Àwọn Gríìkì]]

09:46, 24 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

യവനൻ എന്ന പദം ഗ്രീക്കുകാരെ വിശേഷിപ്പിക്കാനായി ഇന്ത്യയിലെ ഇതിഹാസങ്ങളിലും പൌരാണിക പുസ്തകങ്ങളിലും ഉപയോഗിച്ചിരുന്നു. പൌരാണിക പേർഷ്യൻ ഭാഷയിലെ യൌന (yauna) എന്ന പദത്തിൽ നിന്നാണ് ഈ പദം ഭാരതത്തിലെത്തിയതെന്നു കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്]. ഭാരതീയ ഭാഷകളിൽ യാനം എന്ന വാക്ക് വാഹനം (പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവർ എന്നുവേണമെങ്കിലും അതിനാൽ അർത്ഥമാക്കാം.

നിരുക്തം

യവനന്മാർ സംസാരിക്കുന്ന യവനഭാഷ ഇന്തോ-യൂറോപ്യൻ ഭാഷകളുടെ ഹെല്ലെനിക് ഉപകുടുംബത്തിൽ പെടുന്നു.

"https://ml.wikipedia.org/w/index.php?title=യവനൻ&oldid=1401467" എന്ന താളിൽനിന്ന് ശേഖരിച്ചത്