"ലോക വ്യാപാര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: uz:WTO
(ചെ.) യന്ത്രം ചേർക്കുന്നു: tt:Бөтендөнья сәүдә оешмасы
വരി 95: വരി 95:
[[tl:Organisasyon ng Pandaigdigang Pangangalakal]]
[[tl:Organisasyon ng Pandaigdigang Pangangalakal]]
[[tr:Dünya Ticaret Örgütü]]
[[tr:Dünya Ticaret Örgütü]]
[[tt:Бөтендөнья сәүдә оешмасы]]
[[ug:دۇنيا سودا تەشكىلاتى]]
[[ug:دۇنيا سودا تەشكىلاتى]]
[[uk:Світова організація торгівлі]]
[[uk:Світова організація торгівлі]]

20:40, 22 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ്‌ ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കൽ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങൾ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയിൽ ഉള്ളത്. [1]

അവലംബം

  1. http://www.wto.org/english/thewto_e/whatis_e/tif_e/org6_e.htm


ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ലോക_വ്യാപാര_സംഘടന&oldid=1400244" എന്ന താളിൽനിന്ന് ശേഖരിച്ചത്