"ഇന്തോ-ചൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: vi:Bán đảo Đông Dương
(ചെ.) യന്ത്രം ചേർക്കുന്നു: gn:Indochina
വരി 40: വരി 40:
[[fr:Indochine]]
[[fr:Indochine]]
[[gl:Indochina]]
[[gl:Indochina]]
[[gn:Indochina]]
[[he:הודו-סין]]
[[he:הודו-סין]]
[[hi:इंडोचायना]]
[[hi:इंडोचायना]]

04:16, 22 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്തോ-ചൈന 1886

തെക്കു കിഴക്കേ ഏഷ്യയിൽ വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഒരു മുനമ്പാണ് ഇന്തോ-ചൈന . കംബോഡിയ,വിയറ്റ്നാം,ലാവോസ് എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന് 740,000 ച.കി.മീ. വിസ്തീർണമുണ്ട്.

ചരിത്രം

1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ,വിയറ്റ്നാം,ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു.പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്.മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ.ബുദ്ധമതം,താവോയിസം,കൺഫ്യൂഷനിസം എന്നിവയാണ് പ്രബല മതങ്ങൾ.വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്.

അവലംബം

"https://ml.wikipedia.org/w/index.php?title=ഇന്തോ-ചൈന&oldid=1399609" എന്ന താളിൽനിന്ന് ശേഖരിച്ചത്