"സിൽക്ക് റോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: hr:Svileni put
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: diq:Raê Birsimi
വരി 32: വരി 32:
[[da:Silkevejen]]
[[da:Silkevejen]]
[[de:Seidenstraße]]
[[de:Seidenstraße]]
[[diq:Raê Birsimi]]
[[en:Silk Road]]
[[en:Silk Road]]
[[eo:Silka Vojo]]
[[eo:Silka Vojo]]

12:25, 21 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

സിൽക്ക്‌ റോഡ്‌

ഏഷ്യൻ വൻകരയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുമുള്ളതായ ദീർഘപാതയാണ് സിൽക്ക്‌ റോഡ്‌ അഥവാ സിൽക്ക്‌ റൂട്ട്. ഒറ്റപാതയല്ലിത്, നൂറ്റാണ്ടുകളായി ചവിട്ടി പോന്ന വിവിധ പാതകളുടെ സമുച്ചയമാണിത്. ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും, സാംസ്കാരികവിനിമയവും നടന്നു പോയത് ഈ വഴികളിലൂടെയാണ്. മെഡിറ്ററേനിയൻ,ഏഷ്യമൈനർ പ്രദേശങ്ങളെ ചൈനയുമായി ബന്ധിപ്പിച്ചത് സിൽക്ക്‌ റൂട്ടാണ്; കടലും കരയും താണ്ടി നീളുന്ന 8000 കിലോമീറ്റർ. ഹാൻ വംശത്തിന്റെ കാലത്ത് 114 ബി.സി.യിലാണ് ഇത്ര തുടര്ച്ചയായുള്ള സിൽക്ക്‌ റൂട്ട് ആരംഭിച്ചത് എന്ന് കരുതുന്നു. ചൈന, ജപ്പാൻ, ഈജിപ്റ്റ്‌, പേർഷ്യ, ഇന്ത്യ ഉപഭൂകന്ധം,എന്നിവിടങ്ങളിലെ മഹത്തായ സംസ്കാരങ്ങൾ ഈ വഴി വഹിച്ച പങ്ക് വലുതാണ്‌.

കൂടുതൽ വായിക്കാൻ

  • Boulnois, Luce. Silk Road: Monks, Warriors and Merchants on the Silk Road. Odyssey Publications, 2005. ISBN 9-6221-7720-4
  • Bulliet, Richard W. 1975. The Camel and the Wheel. Harvard University Press. ISBN 0-674-09130-2.
  • Choisnel, Emmanuel: Les Parthes et la route de la soie ; Paris [u.a.], L' Harmattan [u.a.], 2005, ISBN 2-7475-7037-1
  • Christian, David (2000). "Silk Roads or Steppe Roads? The Silk Roads in World History". Journal of World History. University of Hawaii Press. 2.1 (Spring): 1. {{cite journal}}: Cite has empty unknown parameter: |month= (help)
  • de la Vaissière, E., Sogdian Traders. A History, Leiden, Brill, 2005, Hardback ISBN 90-04-14252-5 Brill Publishers, French version ISBN 2-85757-064-3 on [1]

പുറത്തേക്കുള്ള താളുകൾ

"https://ml.wikipedia.org/w/index.php?title=സിൽക്ക്_റോഡ്&oldid=1399261" എന്ന താളിൽനിന്ന് ശേഖരിച്ചത്