"മുളക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: vi:Chi Ớt
വരി 139: വരി 139:
[[tr:Biber]]
[[tr:Biber]]
[[ur:شملہ مرچ]]
[[ur:شملہ مرچ]]
[[vi:Chi Ớt]]
[[zh:辣椒属]]
[[zh:辣椒属]]

18:57, 19 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

മുളക്
മുളക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Capsicum

കാപ്സിക്കം എന്ന ജിനസ്സിൽ ഉൾപ്പെടുന്ന സുഗന്ധദ്രവ്യചെടിയാണ്‌ മുളക്. ചെടിയിൽ ഉണ്ടാവുന്ന ഫലത്തേയും മുളക് എന്ന് തന്നെയാണ്‌ വിളിക്കുന്നത്. ക്രിസ്തുവിന്‌ 7500 വർഷങ്ങൾക്ക് മുമ്പുതന്നെ മുളക് വളർത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. മുളക് വർഗ്ഗത്തിലെ ചില മുളകുകൾ ഭക്ഷണ പദാർത്ഥങ്ങൾക്ക് എരിവ് ഉണ്ടാക്കുന്നതിനും, മരുന്നിനും ഉപയോഗിക്കാറുണ്ട്. പല ഭാഗങ്ങളിൽ മുളകിന്‌ പല പേരാണുള്ളത്. മലബാറിൽ ഇതിന്‌ പറങ്കി എന്നും പറയാറുണ്ട്.

ചരിത്രം

ഇക്വഡോറിൽ മുളകു ആദ്യമായി കൃഷിചെയ്യപ്പെട്ടത് 6000 വർഷങ്ങൾക്ക് മുമ്പാണെന്ന് പുരാവസ്തു ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

കൊണ്ടാട്ടം മുളക്

ആവാസവ്യവസ്ഥ

ഉപയോഗങ്ങൾ

ചിത്രശാല‍

അവലംബം


കുറിപ്പുകൾ

Wikibooks
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=മുളക്&oldid=1397823" എന്ന താളിൽനിന്ന് ശേഖരിച്ചത്