"വീരകേരളം മഹാകാവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
ഇങ്ങിനി തിരിച്ചുവരാത്തവണ്ണം അന്യം നിന്നു എന്നു കരുതപ്പെടുന്ന മലയാള മഹാകാവ്യശാഖയിലേക്ക് അവസാനമായി മുതൽക്കൂട്ടായ മഹാകാവ്യം ആൺ വീരകേരളം മഹാകാവ്യം.<ref>1187/2012 പഞ്ചാംഗം പുസ്തകശാല, കുന്നംകുളം 2012</ref> [[കൈതക്കൽജാതവേദൻ]] ആൺ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹാകവി. വിപുലവും സാരവത്തുമായ അവതാരികയോടെ[[ആർ രാമചന്ദ്രൻ നായർ]] ഇതിനെ പരിചയപ്പെടുത്തുന്നു. പതിനാലു സർഗ്ഗങ്ങളും 1145 ശ്ലോകങ്ങളും ഉൾക്കൊള്ളുന്ന പ്രൗഢസുന്ദരമായ ഈ മഹാകാവ്യത്തിൽ മലയാളത്തിന്റെ വീരകേസരി പഴശ്ശിരാജയുടെ ചരിത്രമാൺ വർണ്ണികകപ്പെട്ടിട്ടുള്ളത്.<ref>http://www.mathrubhumi.com/online/malayalam/news/story/501479/2010-09-04/kerala</ref>

==വീരകേരളത്തിലെ വൃത്തങ്ങൾ==
ഭിന്നവൃത്തങ്ങളാകണം സർഗ്ഗങ്ങൾ എന്ന ലക്ഷണം സാർത്ഥകമാക്കിക്കൊണ്ട് 14 വൃത്തങ്ങളിലായാൺ ഇതിന്റെ രചന
# [[മാലിനി]]-ഒന്നാം സർഗ്ഗം
#[[വസന്തതിലകം]]-രണ്ടാം സർഗ്ഗം
#[[അനുഷ്ടുപ്]]-മൂന്നാം സർഗ്ഗം
#[[ഇന്ദ്രവജ്ര]]- നാല്, സർഗ്ഗം
#[[ദ്രുതവിളംബിതം]] -സർഗ്ഗം അഞ്ച്
#[[മഞജുഭാഷിണി]]-സർഗ്ഗം ആറ്
#[[അതിരുചിര]]-സർഗ്ഗം ഏഴ്
#[[ഇന്ദ്രവംശ]] -സർഗ്ഗം-എട്ട
#[[രതോദ്ധത]]- സർഗ്ഗം ഒമ്പത്
#[[മന്ദാക്രാന്ത]]- സർഗ്ഗം പത്ത്
#വംശസ്ഥം]]- സർഗ്ഗം പതിനൊന്ന്
#[[ശാലിനി]]- സർഗ്ഗം പന്ത്രണ്ട്
#[[പുഷ്പിതാഗ്ര]]- സർഗ്ഗം പതിമൂന്ന്
#[[വിയോഗിനി]]- സർഗ്ഗം പതിനാല്
<references/>
<references/>

17:59, 19 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഇങ്ങിനി തിരിച്ചുവരാത്തവണ്ണം അന്യം നിന്നു എന്നു കരുതപ്പെടുന്ന മലയാള മഹാകാവ്യശാഖയിലേക്ക് അവസാനമായി മുതൽക്കൂട്ടായ മഹാകാവ്യം ആൺ വീരകേരളം മഹാകാവ്യം.[1] കൈതക്കൽജാതവേദൻ ആൺ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹാകവി. വിപുലവും സാരവത്തുമായ അവതാരികയോടെആർ രാമചന്ദ്രൻ നായർ ഇതിനെ പരിചയപ്പെടുത്തുന്നു. പതിനാലു സർഗ്ഗങ്ങളും 1145 ശ്ലോകങ്ങളും ഉൾക്കൊള്ളുന്ന പ്രൗഢസുന്ദരമായ ഈ മഹാകാവ്യത്തിൽ മലയാളത്തിന്റെ വീരകേസരി പഴശ്ശിരാജയുടെ ചരിത്രമാൺ വർണ്ണികകപ്പെട്ടിട്ടുള്ളത്.[2]

വീരകേരളത്തിലെ വൃത്തങ്ങൾ

ഭിന്നവൃത്തങ്ങളാകണം സർഗ്ഗങ്ങൾ എന്ന ലക്ഷണം സാർത്ഥകമാക്കിക്കൊണ്ട് 14 വൃത്തങ്ങളിലായാൺ ഇതിന്റെ രചന

  1. മാലിനി-ഒന്നാം സർഗ്ഗം
  2. വസന്തതിലകം-രണ്ടാം സർഗ്ഗം
  3. അനുഷ്ടുപ്-മൂന്നാം സർഗ്ഗം
  4. ഇന്ദ്രവജ്ര- നാല്, സർഗ്ഗം
  5. ദ്രുതവിളംബിതം -സർഗ്ഗം അഞ്ച്
  6. മഞജുഭാഷിണി-സർഗ്ഗം ആറ്
  7. അതിരുചിര-സർഗ്ഗം ഏഴ്
  8. ഇന്ദ്രവംശ -സർഗ്ഗം-എട്ട
  9. രതോദ്ധത- സർഗ്ഗം ഒമ്പത്
  10. മന്ദാക്രാന്ത- സർഗ്ഗം പത്ത്
  11. വംശസ്ഥം]]- സർഗ്ഗം പതിനൊന്ന്
  12. ശാലിനി- സർഗ്ഗം പന്ത്രണ്ട്
  13. പുഷ്പിതാഗ്ര- സർഗ്ഗം പതിമൂന്ന്
  14. വിയോഗിനി- സർഗ്ഗം പതിനാല്
  1. 1187/2012 പഞ്ചാംഗം പുസ്തകശാല, കുന്നംകുളം 2012
  2. http://www.mathrubhumi.com/online/malayalam/news/story/501479/2010-09-04/kerala
"https://ml.wikipedia.org/w/index.php?title=വീരകേരളം_മഹാകാവ്യം&oldid=1397772" എന്ന താളിൽനിന്ന് ശേഖരിച്ചത്