"ആറുദിനയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Six-Day War}} |
{{prettyurl|Six-Day War}} |
||
{{Infobox military conflict |
{{Infobox military conflict |
||
| conflict = |
| conflict = ആറുദിന യുദ്ധം |
||
| partof = [[അറബ് - ഇസ്രയേൽ സംഘർഷം]] |
| partof = [[അറബ് - ഇസ്രയേൽ സംഘർഷം]] |
||
| campaign = |
| campaign = |
||
വരി 26: | വരി 26: | ||
}} |
}} |
||
1967 [[ജൂൺ]] 5നും 10നുമിടെ [[ഇസ്രായേൽ|ഇസ്രായേലും]] അയൽരാജ്യങ്ങളായ [[ഈജിപ്ത്]] (അന്ന് [[United Arab Republic|യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക്]] എന്നറിയപ്പെട്ടിരുന്നു), [[ജോർദ്ദാൻ]], [[സിറിയ]] എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ [[യുദ്ധം|യുദ്ധമാണ്]] ''' |
1967 [[ജൂൺ]] 5നും 10നുമിടെ [[ഇസ്രായേൽ|ഇസ്രായേലും]] അയൽരാജ്യങ്ങളായ [[ഈജിപ്ത്]] (അന്ന് [[United Arab Republic|യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക്]] എന്നറിയപ്പെട്ടിരുന്നു), [[ജോർദ്ദാൻ]], [[സിറിയ]] എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ [[യുദ്ധം|യുദ്ധമാണ്]] '''ആറുദിന യുദ്ധം''' ([[Hebrew language|ഹീബ്രു]]: {{lang|he|מלחמת ששת הימים}}, ''Milhemet Sheshet Ha Yamim''; [[Arabic language|Arabic]]: {{lang|ar|النكسة}}, ''an-Naksah'', "The Setback," or {{lang |ar|حرب 1967}}, ''Ḥarb 1967'', ''Six-Day War'', "War of 1967"). ഇത് '''ജൂൺ യുദ്ധം''', '''1967 അറബ്-ഇസ്രേലി യുദ്ധം''', '''മൂന്നാം അറബ്-ഇസ്രയേൽ യുദ്ധം''' എന്നീ പേരുകളിലും അറിയപ്പെടുന്നു. |
||
കുറെക്കാലം നീണ്ട കടുത്ത സംഘർഷത്തിനുശേഷം ജൂൺ 5നു [[ഇസ്രായേൽ]] അപ്രതീക്ഷിതമായി ഈജിപ്ഷ്യൻ വിമാനത്താവളങ്ങൾ ആക്രമിച്ചതോടെയായിരുന്നു യുദ്ധം തുടങ്ങിയത്. ആറു ദിവസം കൊണ്ട് ഇസ്രയേൽ കരയുദ്ധത്തിൽ സമ്പൂർണ്ണ വിജയം നേടി. ഇസ്രായേൽ [[ഈജിപ്ത്|ഈജിപ്തിൽനിന്ന്]] [[Gaza Strip|ഗാസാ മുനമ്പും]] [[സീനായ് ഉപദ്വീപ്|സീനായ് ഉപദ്വീപും]], [[ജോർദ്ദാൻ|ജോർദ്ദാനിൽനിന്നും]] [[West Bank|വെസ്റ്റ് ബാങ്കും]] ([[East Jerusalem|കിഴക്കൻ ജെറുസലെം]] ഉൾപ്പെടെ), [[സിറിയ|സിറിയയിൽനിന്നും]] [[ഗോലാൻ കുന്നുകൾ|ഗോലാൻ കുന്നുകളും]] പിടിച്ചെടുത്തു. |
കുറെക്കാലം നീണ്ട കടുത്ത സംഘർഷത്തിനുശേഷം ജൂൺ 5നു [[ഇസ്രായേൽ]] അപ്രതീക്ഷിതമായി ഈജിപ്ഷ്യൻ വിമാനത്താവളങ്ങൾ ആക്രമിച്ചതോടെയായിരുന്നു യുദ്ധം തുടങ്ങിയത്. ആറു ദിവസം കൊണ്ട് ഇസ്രയേൽ കരയുദ്ധത്തിൽ സമ്പൂർണ്ണ വിജയം നേടി. ഇസ്രായേൽ [[ഈജിപ്ത്|ഈജിപ്തിൽനിന്ന്]] [[Gaza Strip|ഗാസാ മുനമ്പും]] [[സീനായ് ഉപദ്വീപ്|സീനായ് ഉപദ്വീപും]], [[ജോർദ്ദാൻ|ജോർദ്ദാനിൽനിന്നും]] [[West Bank|വെസ്റ്റ് ബാങ്കും]] ([[East Jerusalem|കിഴക്കൻ ജെറുസലെം]] ഉൾപ്പെടെ), [[സിറിയ|സിറിയയിൽനിന്നും]] [[ഗോലാൻ കുന്നുകൾ|ഗോലാൻ കുന്നുകളും]] പിടിച്ചെടുത്തു. |
04:36, 19 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
| ||||||||||||||||||||||||||||||||
1967 ജൂൺ 5നും 10നുമിടെ ഇസ്രായേലും അയൽരാജ്യങ്ങളായ ഈജിപ്ത് (അന്ന് യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് എന്നറിയപ്പെട്ടിരുന്നു), ജോർദ്ദാൻ, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ യുദ്ധമാണ് ആറുദിന യുദ്ധം (ഹീബ്രു: מלחמת ששת הימים, Milhemet Sheshet Ha Yamim; Arabic: النكسة, an-Naksah, "The Setback," or حرب 1967, Ḥarb 1967, Six-Day War, "War of 1967"). ഇത് ജൂൺ യുദ്ധം, 1967 അറബ്-ഇസ്രേലി യുദ്ധം, മൂന്നാം അറബ്-ഇസ്രയേൽ യുദ്ധം എന്നീ പേരുകളിലും അറിയപ്പെടുന്നു.
കുറെക്കാലം നീണ്ട കടുത്ത സംഘർഷത്തിനുശേഷം ജൂൺ 5നു ഇസ്രായേൽ അപ്രതീക്ഷിതമായി ഈജിപ്ഷ്യൻ വിമാനത്താവളങ്ങൾ ആക്രമിച്ചതോടെയായിരുന്നു യുദ്ധം തുടങ്ങിയത്. ആറു ദിവസം കൊണ്ട് ഇസ്രയേൽ കരയുദ്ധത്തിൽ സമ്പൂർണ്ണ വിജയം നേടി. ഇസ്രായേൽ ഈജിപ്തിൽനിന്ന് ഗാസാ മുനമ്പും സീനായ് ഉപദ്വീപും, ജോർദ്ദാനിൽനിന്നും വെസ്റ്റ് ബാങ്കും (കിഴക്കൻ ജെറുസലെം ഉൾപ്പെടെ), സിറിയയിൽനിന്നും ഗോലാൻ കുന്നുകളും പിടിച്ചെടുത്തു.
അടിക്കുറിപ്പുകൾ
- ↑ Krauthammer 2007.
- ↑ 2.0 2.1 Tucker 2004, p. 176.
- ↑ Israel Ministry of Foreign Affairs 2008.
- ↑ 4.0 4.1 Gawrych 2000, p. 3
- ↑ El Gamasy 1993 p. 79.
- ↑ Herzog 1982, p. 165.
- ↑ 7.0 7.1 Israel Ministry of Foreign Affairs, 2004
- ↑ Herzog 1982, p. 183.
- ↑ Warfare since the Second World War, By Klaus Jürgen Gantzel, Torsten Schwinghammer, page 253
- ↑ Wars in the Third World since 1945, (NY 1991) Guy Arnold
അവലംബം
- Israel Ministry of Foreign Affairs (2008). The Six-Day War (June 1967).