"ആറുദിനയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
Jacob.jose (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
വരി 14: | വരി 14: | ||
| combatant2 = '''{{flag|Egypt|UAR}}'''
'''{{flag|Syria|1963}}'''
'''{{Flag|Jordan}}'''
'''Arab Expeditionary Forces:'''<ref name = "krauthammer">Krauthammer 2007.</ref>
{{flagicon|Iraq|1963}} [[Iraq (1958–1968)|Iraq]]
[[File:Saudi Arabia Flag Variant (1938).svg|23px]] [[Saudi Arabia]]
{{Flag|Morocco}}
{{Flag|Algeria}}
{{flagicon|Libya|1951}} [[Kingdom of Libya|Libya]]
{{flag |Kuwait}}
{{flag |Tunisia}}
{{flagicon|Sudan|1956}} [[History of Sudan (1956–1969)|Sudan]]
{{Flagicon |Palestine}} [[Palestine Liberation Organization|PLO]]
| commander1 = {{flagicon|Israel}} [[Yitzhak Rabin|യിത്സാക്ക് റാബിൻ]]
{{flagicon |Israel}} [[മോഷെ ദയാൻ]]
{{flagicon |Israel}} [[Uzi Narkiss|ഉസി നർകിസ്]]
{{flagicon|Israel}} [[Mordechai Gur|മൊട്ടാ ഗുർ]]
{{flagicon|Israel}} [[Israel Tal|യിസ്രായീൽ താൾ]]
{{flagicon |Israel}} [[Mordechai Hod|മൊർദ്ദെക്കായ് ഹോദ്]]
{{flagicon|Israel}} [[Yeshayahu Gavish|യെഷയാഹു ഗാവിഷ്]]
{{flagicon|Israel}} [[Ariel Sharon|ഏരിയൽ ഷാരോൺ]]
{{flagicon |Israel}} [[Ezer Weizman|എസേർ വീസ്മാൻ]] |
| commander2 = {{flagicon|Egypt|UAR}} [[Abdel Hakim Amer|അബ്ദുൾ ഹക്കീം അമീർ]]
{{flagicon|Egypt|UAR}} [[Abdul Munim Riad|അബ്ദുൾ മുനീം റിയാദ്]]
{{flagicon |Jordan}} [[Zaid ibn Shaker]|സയീദ് ഇബ്ൻ ഷക്കീർ]
{{flagicon|Jordan}} [[Asad Ghanma|ആസാദ് ഘന്മ]]
{{flagicon|Iraq|1963}} [[Abdul Rahman Arif|അബ്ദുൾ റഹ്മാൻ ആരിഫ്]] |
| commander2 = {{flagicon|Egypt|UAR}} [[Abdel Hakim Amer|അബ്ദുൾ ഹക്കീം അമീർ]]
{{flagicon|Egypt|UAR}} [[Abdul Munim Riad|അബ്ദുൾ മുനീം റിയാദ്]]
{{flagicon |Jordan}} [[Zaid ibn Shaker]|സയീദ് ഇബ്ൻ ഷക്കീർ]]
{{flagicon|Jordan}} [[Asad Ghanma|ആസാദ് ഘന്മ]]
{{flagicon|Iraq|1963}} [[Abdul Rahman Arif|അബ്ദുൾ റഹ്മാൻ ആരിഫ്]] |
| strength1 = 50,000 സൈന്യം
214,000 റിസർവുകൾ
300 യുദ്ധവിമാനങ്ങൾ
800 ടാങ്കുകൾ<ref name="Tucker 2004, p. 176">Tucker 2004, p. 176.</ref> |
| strength1 = 50,000 സൈന്യം
214,000 റിസർവുകൾ
300 യുദ്ധവിമാനങ്ങൾ
800 ടാങ്കുകൾ<ref name="Tucker 2004, p. 176">Tucker 2004, p. 176.</ref> |
03:23, 19 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
1967 ജൂൺ 5നും 10നുമിടെ ഇസ്രായേലും അയൽരാജ്യങ്ങളായ ഈജിപ്ത് (അന്ന് യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക് എന്നറിയപ്പെട്ടിരുന്നു), ജോർദ്ദാൻ, സിറിയ എന്നീ രാജ്യങ്ങളുടെ സഖ്യവുമായി നടത്തിയ യുദ്ധമാണ് ആറു-ദിന യുദ്ധം (ഹീബ്രു: מלחמת ששת הימים, Milhemet Sheshet Ha Yamim; Arabic: النكسة, an-Naksah, "The Setback," or حرب 1967, Ḥarb 1967, Six-Day War, "War of 1967"). ഇത് ജൂൺ യുദ്ധം, 1967 അറബ്-ഇസ്രേലി യുദ്ധം, മൂന്നാം അറബ്-ഇസ്രയേൽ ഉദ്ധം എന്നീ പേരുകളിലും അറിയപ്പെടുന്നു.
കുറെക്കാലം നീണ്ട കടുത്ത സംഘർഷത്തിനുശേഷം ജൂൺ 5നു ഇസ്രായേൽ അപ്രതീക്ഷിതമായി ഈജിപ്ഷ്യൻ വിമാനത്താവളങ്ങൾ ആക്രമിച്ചതോടെയായിരുന്നു യുദ്ധം തുടങ്ങിയത്. ആറു ദിവസം കൊണ്ട് ഇസ്രയേൽ കരയുദ്ധത്തിൽ സമ്പൂർണ്ണ വിജയം നേടി. ഇസ്രായേൽ ഈജിപ്തിൽനിന്ന് ഗാസാ മുനമ്പും സീനായ് ഉപദ്വീപും, ജോർദ്ദാനിൽനിന്നും വെസ്റ്റ് ബാങ്കും (കിഴക്കൻ ജെറുസലെം ഉൾപ്പെടെ), സിറിയയിൽനിന്നും ഗോലാൻ കുന്നുകളും പിടിച്ചെടുത്തു.
അടിക്കുറിപ്പുകൾ
- ↑ Krauthammer 2007.
- ↑ 2.0 2.1 Tucker 2004, p. 176.
- ↑ Israel Ministry of Foreign Affairs 2008.
- ↑ 4.0 4.1 Gawrych 2000, p. 3
- ↑ El Gamasy 1993 p. 79.
- ↑ Herzog 1982, p. 165.
- ↑ 7.0 7.1 Israel Ministry of Foreign Affairs, 2004
- ↑ Herzog 1982, p. 183.
- ↑ Warfare since the Second World War, By Klaus Jürgen Gantzel, Torsten Schwinghammer, page 253
- ↑ Wars in the Third World since 1945, (NY 1991) Guy Arnold
അവലംബം
- Israel Ministry of Foreign Affairs (2008). The Six-Day War (June 1967).