"ഉപയോക്താവ്:Kjbinukj" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 4: വരി 4:
===ഇഷ്ടം===
===ഇഷ്ടം===
'''ദൈവവേല!'''
'''ദൈവവേല!'''
രാത്രിയിലെ ആകാശത്തിന്റെ നിഗൂഢതയും പുലരിയുടെ പ്രസാദാത്മകതയും മൂവന്തിയുടെ വിഷാദാത്മകതയും ഒക്കെ ദൈവത്തിന്റെ കൈവേലകളാണെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ദൈവത്തിന്റെ ഈ കൈവേലകൾ എനിക്ക് ഇഷ്ടമാണ്.
രാത്ര്യാകാശത്തിൻ നിഗൂഢസ്മേരം പ്രഭാതത്തിൻ പ്രസാദരുചിര മന്ദസ്മേരം വിഷാദാത്മകം പ്രദോഷരാഗം - ഒക്കെയും ദൈവത്തിന്റെ കൈവേലകളാണെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ദൈവത്തിന്റെ ഈ കൈവേലകൾ എനിക്ക് ഇഷ്ടമാണ്.
ദൈവവേല ഇനിയും ഇനിയും തുടരട്ടെ, ആയിരം ആയിരം ഇരുണ്ട രാത്രികളും തെളിഞ്ഞ പ്രഭാതങ്ങളും ഭൂമിയിലേക്ക് പെയ്തിറങ്ങട്ടെ!
തുടരട്ടെ, ദൈവവേല ഇനിയും ഇനിയും , ആയിരം ആയിരം ഇരുണ്ട രാത്രികളും തെളിഞ്ഞ പ്രഭാതങ്ങളും ഭൂമിയിലേക്ക് പെയ്തിറങ്ങട്ടെ!

===വിശ്വാസം===
===വിശ്വാസം===
'''സത്യവിശ്വാസം!'''
'''സത്യവിശ്വാസം!'''

11:14, 18 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം


എന്നെപ്പറ്റി റേഷൻ കാർഡിലില്ലാത്ത ചില വിവരങ്ങൾ

ഇഷ്ടം

ദൈവവേല! രാത്ര്യാകാശത്തിൻ നിഗൂഢസ്മേരം പ്രഭാതത്തിൻ പ്രസാദരുചിര മന്ദസ്മേരം വിഷാദാത്മകം പ്രദോഷരാഗം - ഒക്കെയും ദൈവത്തിന്റെ കൈവേലകളാണെന്ന് ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ദൈവത്തിന്റെ ഈ കൈവേലകൾ എനിക്ക് ഇഷ്ടമാണ്. തുടരട്ടെ, ദൈവവേല ഇനിയും ഇനിയും , ആയിരം ആയിരം ഇരുണ്ട രാത്രികളും തെളിഞ്ഞ പ്രഭാതങ്ങളും ഭൂമിയിലേക്ക് പെയ്തിറങ്ങട്ടെ!

വിശ്വാസം

സത്യവിശ്വാസം! സത്യത്തിന് വിശ്വാസത്തിന്റെ പിടിയിൽനിന്ന് എന്നെങ്കിലും വിടുതികിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു.

സ്വപ്നം

രക്ഷകരിൽ നിന്ന് ലോകം രക്ഷിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, സ്വപ്നം കാണുന്നു


ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .


ഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.


അദ്ധ്വാനതാരകം
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം...സന്തോഷപൂർവ്വം സമർപ്പിക്കുന്നത് --അഖിലൻ 06:34, 4 ജൂൺ 2012 (UTC)

എന്റെ ഒരൊപ്പ്. --അജയ് ബാലചന്ദ്രൻ 06:23, 15 ജൂൺ 2012 (UTC)

എന്റെ വകയും ഒരൊപ്പ്. സസ്നേഹം ....Irvin Calicut.......ഇർവിനോട് പറയു... 09:32, 29 ജൂൺ 2012 (UTC)
സ്നേഹാശംസകളോടെ ഞാനും ഒപ്പിടുന്നു.ജോർജുകുട്ടി (സംവാദം) 11:34, 30 ജൂൺ 2012 (UTC)
ആശംസകൾ. -- Raghith 06:25, 14 ഓഗസ്റ്റ് 2012 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kjbinukj&oldid=1396328" എന്ന താളിൽനിന്ന് ശേഖരിച്ചത്