"വൈദ്യുത അചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു തെറ്റ് തിരുത്തി ( അചാലകങ്ങളിൽ ഇലെക്‌ട്രോൻ ഇല്ല ). കുറച്ചു വിവരങ്ങൾ ചേർത്ത്
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: kk:Оқшаулатқыш നീക്കുന്നു: sk:Tepelná izolácia പുതുക്കുന്നു: en:Insulator (electricity)
വരി 20: വരി 20:
[[de:Isolator]]
[[de:Isolator]]
[[el:Μονωτής]]
[[el:Μονωτής]]
[[en:Insulator (electrical)]]
[[en:Insulator (electricity)]]
[[eo:Izolilo]]
[[eo:Izolilo]]
[[es:Aislamiento eléctrico]]
[[es:Aislamiento eléctrico]]
വരി 36: വരി 36:
[[it:Isolatore]]
[[it:Isolatore]]
[[ja:絶縁体]]
[[ja:絶縁体]]
[[kk:Оқшаулатқыш]]
[[kn:ಅವಾಹಕ]]
[[kn:ಅವಾಹಕ]]
[[ko:절연체]]
[[ko:절연체]]
വരി 45: വരി 46:
[[pt:Isolante elétrico]]
[[pt:Isolante elétrico]]
[[ru:Изоляция (электротехника)]]
[[ru:Изоляция (электротехника)]]
[[sk:Tepelná izolácia]]
[[sl:Električni izolator]]
[[sl:Električni izolator]]
[[sr:Електрични изолатор]]
[[sr:Електрични изолатор]]

11:24, 14 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

അചാലകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അചാലകം (വിവക്ഷകൾ) എന്ന താൾ കാണുക. അചാലകം (വിവക്ഷകൾ)
വൈദ്യുത ചാലകമായ ചെമ്പുകമ്പിക്കു മുകളിൽ അചാലകമായ പോളിമർ സംരക്ഷണ കവചം

വൈദ്യുത അചാലകം (ആംഗലേയം: Electrical Insulator), ഒരു ശുദ്ധ വൈദ്യുത അചാലകം വൈദ്യുതി മണ്ഡലത്തോട് പ്രതികരികുകയോ വൈദ്യുതചാർജ്‌ കടത്തി വിടുകയോ ചെയ്യാത്ത ഒരു വസ്തുവാണ്. എന്നാൽ ശുദ്ധമായ അചാലകങ്ങൾ നിലവിൽ ഇല്ല. അചാലകത്തിനു മേൽ വോൾട്ടത ചെലുത്തിയാലും അതിലൂടെ വൈദ്യുതപ്രവാഹം ഉണ്ടാകുന്നില്ല. ചില്ല്, മൈക്ക, റബ്ബർ, പി.വി.സി., ഉണങ്ങിയ തടി,ശുദ്ധജലം എന്നിവയെല്ലാം നല്ല അചാലകവസ്തുക്കളാണ്.

അചാലകങ്ങൾക്ക് നിത്യ ജീവിതത്തിൽ പല ഉപയോഗങ്ങളും ഉണ്ട്. അതിൽ ഏറ്റവും പ്രധാനം ചാലകങ്ങളിൽ കൂടി പ്രവഹിക്കുന്ന വൈദ്യുതിയെ ചുറ്റുപാടുകളുമായി ഉള്ള ‌സംബര്കത്തിൽ നിന്നും മാറ്റി നിർത് എന്നതാണ്. നേരെ മറിച്ച്‌ വൈദ്യുതി നന്നായി കടത്തിവിടുന്ന വസ്തുക്കളാണ് ചാലകങ്ങൾ.


"https://ml.wikipedia.org/w/index.php?title=വൈദ്യുത_അചാലകം&oldid=1393116" എന്ന താളിൽനിന്ന് ശേഖരിച്ചത്