"റിലയൻസ് ഇൻഡസ്ട്രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 12: വരി 12:
profit = [[US$ 3.65 billion]] |
profit = [[US$ 3.65 billion]] |
industry = [[എണ്ണ]], [[പെട്രോകെമിക്കല്‍]], [[തുണി]] |
industry = [[എണ്ണ]], [[പെട്രോകെമിക്കല്‍]], [[തുണി]] |
products = '''Petroleum and Petroleum Products'''
[[Retail]] [[Stores]]
[[Polymer]]s
[[Polyester]]s
[[Chemical]]s
[[Textile]] |
products = '''Petroleum and Petroleum Products'''
[[Polymer]]s
[[Polyester]]s
[[Chemical]]s
[[Textile]]
[[Retail]] [[Stores]] |
homepage = [http://www.ril.com/ www.ril.com] |
homepage = [http://www.ril.com/ www.ril.com] |

20:50, 12 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

റിലയന്‍സ് ഇന്‍ഡസ്ട്രീസ്
പബ്ലിക് (NSE: റിലയന്‍സ്)
വ്യവസായംഎണ്ണ, പെട്രോകെമിക്കല്‍, തുണി
സ്ഥാപിതം1966 As Reliance Commercial Corporation
ആസ്ഥാനം മുംബൈ, ഇന്ത്യ
പ്രധാന വ്യക്തി
ഇന്ത്യ മുകേഷ് അംബാനി, ചെയര്‍മാന്‍& മാനേജിംഗ് ഡയരക്ടര്‍
ഉത്പന്നങ്ങൾPetroleum and Petroleum Products
Polymers
Polyesters
Chemicals
Textile
Retail Stores
വരുമാനം$28 billion (2007)
US$ 3.65 billion
ജീവനക്കാരുടെ എണ്ണം
~ 100,000 (2007)
വെബ്സൈറ്റ്www.ril.com

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയാണ്‌ റിലയന്‍സ് ഇന്‍ഡസ്ട്രീസ്.1966-ല്‍ ധിരുഭായി അംബാനി, 15 ലക്ഷം രൂപ മൂലധനം ഉപയോഗിച്ച് തുടങ്ങിയ തുണിമില്ലില്‍ നിന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ തുടക്കം.1977-ല്‍ 10 രൂപ മുഖവിലയില്‍ ഓഹരി വിപണിയിലെത്തിയ റിലയന്‍സ് നിക്ഷേപകര്‍ക്ക് വലിയ നേട്ടം സമ്മാനിച്ചു.എണ്ണ പര്യവേഷണം, പെട്രോകെമിക്കല്‍, തുണി എന്നിവയാണ് മുഖ്യ ബിസിനസുകള്‍.

ചരിത്രം

1966-ല്‍ ആരംഭിച്ച റിലയന്‍സ് ടെക്സ്റ്റൈല്‍സ് ആണ് പിന്നീട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആയി വളര്‍ന്നത്.ഗുജറാത്തിലെ നരോധയില്‍ ആദ്യ തുണിമില്ല്.പിന്നീട് ഗുജറാത്തിലെതന്നെ പട്ടാല്‍ഗംഗയില്‍ പോളിയെസ്റ്റര്‍ നൂല്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി തുടങ്ങി.1997-ല്‍ ഹസീറ പെട്രോകെമിക്കല്‍ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി.പിന്നീട് ഗുജറാത്തിലെ ജാംനഗറില്‍ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല സ്ഥാപിച്ചു.

"https://ml.wikipedia.org/w/index.php?title=റിലയൻസ്_ഇൻഡസ്ട്രീസ്&oldid=139133" എന്ന താളിൽനിന്ന് ശേഖരിച്ചത്