"പ്രവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: bg:Механична работа (физика) |
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: nn:Arbeid i fysikk |
||
വരി 66: | വരി 66: | ||
[[new:वेलै (सन् १९९८या संकिपा)]] |
[[new:वेलै (सन् १९९८या संकिपा)]] |
||
[[nl:Arbeid (natuurkunde)]] |
[[nl:Arbeid (natuurkunde)]] |
||
[[nn:Arbeid i fysikk]] |
|||
[[no:Arbeid (fysikk)]] |
[[no:Arbeid (fysikk)]] |
||
[[pl:Praca (fizyka)]] |
[[pl:Praca (fizyka)]] |
21:17, 12 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവൃത്തി | |
---|---|
Common symbols | W |
SI unit | ജൂൾ |
SI dimension | \mathsf{L}^2 \mathsf{M} \mathsf{T}^{-2} |
Derivations from other quantities | W = F · d W = τ θ |
ഉദാത്തബലതന്ത്രം |
---|
ബലവും സ്ഥാനാന്തരവും സദിശം ആണ്. ഒരു ബലം ഉണ്ടാക്കുന്ന സ്ഥാനാന്തരം അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) പ്രവൃത്തിയുടെ അളവ് കണക്കാക്കാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള അദിശ ഗുണാങ്കമാണ് ആ ബലം അവിടെ ഉണ്ടാക്കുന്ന പ്രവൃത്തി.[1]
സമവാക്യം
ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'f ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 's ' അക്ഷരത്താലുമാണ് സൂചിപ്പിക്കാറുള്ളത്.
പ്രവൃത്തി: ( ഇവിടെ ബലവും സ്ഥാനാന്തരവും തമ്മിലുള്ള കോണളവു കാണിക്കുന്നു).