Jump to content

"മനുഷ്യന്റെ താടിയെല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: en:Human mandible)
 
==നാഡികൾ==
[[File:Panoramicfilm.JPG|450px|thumb|right|മാൻഡിബിളിന്റെ പനോരമിക് എക്സ്-റേ ഫോട്ടോ]].
[[ഇൻഫീരിയർ ആൽവിയോളാർ നാഡി]], [[ട്രൈജമിനൽ നാഡി|ട്രൈജമിനൽ നാഡിയുടെ]] (അഞ്ചാമത് കപാല നാഡി) ശാഘയാണ്. ഇത് മാൻഡിബുളാർ ഫൊറാമനിലൂടെ പ്രവേശിച്ച് പല്ലുകളിലെത്തുന്നു. പല്ലുകൾക്ക് സംവേദനശേഷി നൽകുന്നത് ഇവയാണ്. മെന്റൽ ഫൊറാമനിൽ വച്ച് ഈ നാഡി ഇൻസിസീവ് നാഡി, മെന്റൽ നാഡി എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നു. ഇൻസിസീവ് നാഡി മുന്നിലുള്ള പല്ലുകളിലെത്തുന്നു. മെന്റൽ നാഡി ഫൊറാമൻ മാഗ്നത്തിലൂടെ പുറത്തുകടന്ന് കീഴ്ച്ചുണ്ടിന് ഇന്ദ്രിയ സംവേദനം പ്രദാനം ചെയ്യുന്നു.
 
24,636

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1385108" എന്ന താളിൽനിന്ന് ശേഖരിച്ചത്