"കുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
}} |
}} |
||
[[പ്രമാണം:Kumbalanga-001.jpg|right|thumb|250px|കുമ്പളങ്ങ]] |
[[പ്രമാണം:Kumbalanga-001.jpg|right|thumb|250px|കുമ്പളങ്ങ]] |
||
{{nutritionalvalue | name=Pumpkin, raw| kJ=56| protein=1.0 g | fat=0.1 g | satfat=0.05 g | monofat=0.01 g | polyfat=0.01 g | carbs=6.5 g | fiber=0.5 g | | sugars=1.36 g | sodium_mg=1 | iron_mg=0.8 | calcium_mg=21 | magnesium_mg=12 | phosphorus_mg=44 | potassium_mg=340 | zinc_mg=0.32 | vitA_ug= 369| betacarotene_ug=3100 |vitC_mg=9 | vitE_mg=1.06 | vitK_mcg=1.1 | pantothenic_mg=0.298 | vitB6_mg=0.061 | folate_ug=16 | thiamin_mg=0.05 | riboflavin_mg=0.110 | niacin_mg=0.6 | right=1 | source_usda=1 }} |
|||
[[കേരളം|കേരളത്തിൽ]] സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു [[പച്ചക്കറി|പച്ചക്കറിയാണ്]] '''കുമ്പളം''' അഥവാ '''കുമ്പളങ്ങ'''. വള്ളിയായാണ് ഈ ചെടി വളരുന്നത്. [[ഓലൻ]] പോലുള്ള വിഭവങ്ങൾ തയാറാക്കുന്നതിനാണ് കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്.<ref>http://www.kerala.gov.in/keralacal_sept08/pg37.pdf</ref> കുമ്പളങ്ങനീര് ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. [[പരിപ്പ്]] ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു. '''നെയ് കുമ്പളങ്ങ''', സാധാരണ '''ഇടത്തരം കുമ്പളങ്ങ''', '''തടിയൻ കായ്''' എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി കണ്ടുവരുന്നു. ഇതിൽ നെയ് കുമ്പളങ്ങ എന്ന ഇനത്തിനാണ് കൂടുതൾ മതിപ്പുള്ളത്. മിക്ക ഇനങ്ങളിലും കായയ്ക്ക് പുറത്ത് ശരീരത്തിൽ തറയ്ക്കാവുന്നത്ര കട്ടിയുള്ള രോമങ്ങളും, ശരീരത്ത് പറ്റിപ്പിടിക്കുന്ന തരത്തിൽ വെളുത്ത പൊടിയുമുണ്ട്. കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാൽ ദീർഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാർക്ക് കൂടുതൽ ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു. |

14:07, 7 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
Winter melon | |
---|---|
Nearly mature winter melon | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. hispida
|
Binomial name | |
Benincasa hispida |
കേരളത്തിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു പച്ചക്കറിയാണ് കുമ്പളം അഥവാ കുമ്പളങ്ങ. വള്ളിയായാണ് ഈ ചെടി വളരുന്നത്. ഓലൻ പോലുള്ള വിഭവങ്ങൾ തയാറാക്കുന്നതിനാണ് കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്.[1] കുമ്പളങ്ങനീര് ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. പരിപ്പ് ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു. നെയ് കുമ്പളങ്ങ, സാധാരണ ഇടത്തരം കുമ്പളങ്ങ, തടിയൻ കായ് എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി കണ്ടുവരുന്നു. ഇതിൽ നെയ് കുമ്പളങ്ങ എന്ന ഇനത്തിനാണ് കൂടുതൾ മതിപ്പുള്ളത്. മിക്ക ഇനങ്ങളിലും കായയ്ക്ക് പുറത്ത് ശരീരത്തിൽ തറയ്ക്കാവുന്നത്ര കട്ടിയുള്ള രോമങ്ങളും, ശരീരത്ത് പറ്റിപ്പിടിക്കുന്ന തരത്തിൽ വെളുത്ത പൊടിയുമുണ്ട്. കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാൽ ദീർഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാർക്ക് കൂടുതൽ ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു. 'കണ്ണ്കിട്ടുന്ന'തൊഴിവാക്കാൻ വീടിനു മുൻപിൽ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.
ഔഷധ ഉപയോഗം
രക്തശുദ്ധിക്കും രക്തസ്രാവം തടയുന്നതിനും പറ്റും.കാസരോഗങ്ങൾ ശമിപ്പിക്കും.ബുദ്ധി വർദ്ധിപ്പിക്കും. കുശ്മാണ്ഡരസായനം രസായനം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു' [2]
-
കുമ്പളവള്ളിയും പൂവും
-
കുമ്പളപ്പൂവ്
-
കുമ്പളപ്പൂക്കൾ
-
കുമ്പള പൂമൊട്ട്
-
പൂമൊട്ട്
-
തടിയൻകായ് എന്നറിയപ്പെടുന്ന, വലിയ ഇനം കുമ്പളങ്ങ
അവലംബം
- ↑ http://www.kerala.gov.in/keralacal_sept08/pg37.pdf
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.