"ബെന്യാമിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnchacks (സംവാദം | സംഭാവനകൾ) |
Johnchacks (സംവാദം | സംഭാവനകൾ) |
||
വരി 17: | വരി 17: | ||
*''ഇരുണ്ട വനസ്ഥലികൾ'' |
*''ഇരുണ്ട വനസ്ഥലികൾ'' |
||
==പുരസ്കാരങ്ങൾ== |
|||
==ലഭിച്ച അവാർഡുകൾ== |
|||
*അബുദാബി മലയാളി സമാജം കഥാപുരസ്കാരം |
*അബുദാബി മലയാളി സമാജം കഥാപുരസ്കാരം - ''യുത്തനേസിയ'' |
||
*ചെരാത് സാഹിത്യവേദി കഥാപുരസ്കാരം |
*ചെരാത് സാഹിത്യവേദി കഥാപുരസ്കാരം - ''ബ്രേക്ക് ന്യൂസ്'' |
||
*അറ്റ്ലസ് |
*അറ്റ്ലസ്-കൈരളി കഥാപുരസ്കാരം - ''പെൺമാറാട്ടം'', ''ഗെസാന്റെ കല്ലുകൾ'' |
||
*കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം |
*കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം - ''ആഡിസ് അബാബ'' |
||
*അബുദാബി ശക്തി അവാർഡ് |
*അബുദാബി ശക്തി അവാർഡ് - ''ആടുജീവിതം''<ref>[http://www.mathrubhumi.com/php/newFrm.php?news_id=1236520 മാതൃഭൂമി : അബുദാബി-ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു]</ref> |
||
*[[കേരള സാഹിത്യ അക്കാദമി പുരസ്കാരം 2009|കേരള സാഹിത്യ അക്കാദമി പുരസ്കാരം]] |
*[[കേരള സാഹിത്യ അക്കാദമി പുരസ്കാരം 2009|കേരള സാഹിത്യ അക്കാദമി പുരസ്കാരം]] (2009) - ''ആടു ജീവിതം'' |
||
==അവലംബം== |
==അവലംബം== |
03:03, 4 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. പ്രവാസിയായ ഇദ്ദേഹം ബഹ്റൈനിലാണ് താമസിക്കുന്നത്. സ്വദേശം പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്[1].
കൃതികൾ
നോവലുകൾ
- അബീശഗിൻ
- പ്രവാചകന്മാരുടെ രണ്ടാം പുസ്തകം
- അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ
- ആടുജീവിതം
- മഞ്ഞവെയിൽ മരണങ്ങൾ
കഥാസമാഹാരങ്ങൾ
- യുത്തനേസിയ
- പെൺമാറാട്ടം
- ഇ.എം.എസും പെൺകുട്ടിയും
കുറിപ്പുകൾ
- ഇരുണ്ട വനസ്ഥലികൾ
പുരസ്കാരങ്ങൾ
- അബുദാബി മലയാളി സമാജം കഥാപുരസ്കാരം - യുത്തനേസിയ
- ചെരാത് സാഹിത്യവേദി കഥാപുരസ്കാരം - ബ്രേക്ക് ന്യൂസ്
- അറ്റ്ലസ്-കൈരളി കഥാപുരസ്കാരം - പെൺമാറാട്ടം, ഗെസാന്റെ കല്ലുകൾ
- കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം - ആഡിസ് അബാബ
- അബുദാബി ശക്തി അവാർഡ് - ആടുജീവിതം[2]
- കേരള സാഹിത്യ അക്കാദമി പുരസ്കാരം (2009) - ആടു ജീവിതം
അവലംബം
- ↑ "ബെന്യാമിനും മീരയ്ക്കും സാഹിത്യ അക്കാദമി പുരസ്ക്കാരം". മാതൃഭൂമി. Retrieved 11 May 2010.
- ↑ മാതൃഭൂമി : അബുദാബി-ശക്തി അവാർഡുകൾ പ്രഖ്യാപിച്ചു