"നീലത്താമര (2009)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 32: വരി 32:
* [[ശ്രീദേവി ഉണ്ണി]] - മാളുഅമ്മ
* [[ശ്രീദേവി ഉണ്ണി]] - മാളുഅമ്മ
* ജോയി മത്തായി - കാര്യസ്ഥൻ അച്ചുതൻ നായർ
* ജോയി മത്തായി - കാര്യസ്ഥൻ അച്ചുതൻ നായർ
*[[അമലാ പോൾ]]-രാധ
*[[അമലാ പോൾ]]-ബീന


== ഗാനങ്ങൾ ==
== ഗാനങ്ങൾ ==

19:13, 31 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നീലത്താമര
സംവിധാനംലാൽ ജോസ്
നിർമ്മാണംമേനക സുരേഷ് കുമാർ
രേവതി കലാമന്ദിർ
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾഅർച്ചന ജോസ് കവി
കൈലാഷ്
സ്രേഷ് നായർ
റിമ കല്ലിങ്കൽ
സംവൃത സുനിൽ
ശ്രീദേവി ഉണ്ണി
സംഗീതംവിദ്യാസാഗർ
ഗാനരചനവയലാർ ശരത്ചന്ദ്ര വർമ്മ
ഛായാഗ്രഹണംവിജയ് ഉലഗനാഥ്
ചിത്രസംയോജനംരഞ്ജൻ അബ്രഹാം
സ്റ്റുഡിയോരേവതി കലാമന്ദിർ
വിതരണംപ്ലേ ഹൌസ്
റിലീസിങ് തീയതിനവംബർ 27, 2009
രാജ്യം ഇന്ത്യ
ഭാഷമലയാളം

എം.ടി. വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് നീലത്താമര. ആറാം തമ്പുരാൻ, പൂച്ചയ്ക്കൊരു മൂക്കൂത്തി, വെട്ടം, പച്ചമരത്തണലിൽ എന്നീ ചിത്രങ്ങൾക്കു ശേഷം രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വയലാർ ശരത് ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗർ ആണ്. വിജയ് ലോകനാഥ് ആണ് ഛായാഗ്രാഹകൻ.

1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രത്തിന്റെ റീമേക്കാണ്'നീലത്താമര'.

അഭിനേതാക്കൾ

ഗാനങ്ങൾ

ഈ ചിത്രത്തിൽ 5 ഗാനങ്ങൾ ഉണ്ടായിരുന്നു. ഗാനങ്ങൾ രചിച്ചത് വയലാർ ശരത്ചന്ദ്രവർമ്മയും, സംഗീത സംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗറും ആയിരുന്നു. ഇതിലെ അനുരാഗ വിലോചനനായി എന്ന് തുടങ്ങുന്ന ഗാനം ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.

എണ്ണം ഗാനം ആലപിച്ചവർ ദൈർഘ്യം
1 അനുരാഗ വിലോചനനായി ശ്രേയ ഗോശാൽ, വി. ശ്രീകുമാർ 4:36
2 നീലത്താമരേ കാർത്തിക് 4:24
3 പകലൊന്ന് ബൽറാം, വിജയ് പ്രകാശ് 4:51
4 എന്തോ ചേർത്തല രംഗനാദ ശർമ്മ 2:57
5 നീദയ രാധ ചേർത്തല രംഗനാദ ശർമ്മ 3:11

അവലംബം

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=നീലത്താമര_(2009)&oldid=1375217" എന്ന താളിൽനിന്ന് ശേഖരിച്ചത്