"ഡാന്യൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
504 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം പുതുക്കുന്നു: tr:Tuna)
<!-- Processed by Geoboxer 3.0 on 2007-11-11T20:13:11+01:00 --> }}
 
[[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയനിലെ]] ഏറ്റവും വലിയ നദിയും [[യൂറോപ്പ്|യൂറോപ്പിലെ]] [[വോൾഗ|വോൾഗക്ക്]] പിന്നിലായി ഏറ്റവും വലിയ രണ്ടാമത്തെ നദിയുമാണ് '''ഡാന്യൂബ്''' (In {{lang-de|Donau}} from earlier ''Danuvius'', [[Celtic languages|Celtic]] ''*dānu'', meaning "to flow, run", [[Slovak language|Slovak]] ''Dunaj'', [[Hungarian language|Hungarian]] ''Duna'', [[Romanian language|Romanian]] ''Dunărea'', [[Old Norse]] ''Duná'', [[Turkish language|Turkish]] ''Tuna'', [[ancient Greek]] ''Istros'', [[Croatian]] ''Dunav'', [[Serbian]] ''Дунав/Dunav'', [[Bulgarian language|Bulgarian]] and [[Macedonian language|Macedonian]] ''Дунав'', [[Russian language|Russian]] ''Дунай'') . [[ജർമനി|ജർമനിയിലെ]] [[ബ്ലാക്ക് ഫോറസ്റ്റ്|ബ്ലാക്ക് ഫോറസ്റ്റിൽ]] [[ബ്രിഗാച്]], [[ബ്രെഗ്]] എന്നീ ചെറുനദികൾ കൂടിച്ചേരുന്നതോടേയാണ് ഡാന്യൂബ് നദി ഉദ്ഭവിക്കുന്നത്. അവിടെനിന്ന് പല മദ്ധ്യ, കിഴക്കൻ യൂറോപ്യൻ തലസ്ഥാനങ്ങളിലൂടെ കിഴക്ക് ദിശയിൽ 2850 കിലോമീറ്റർ (1771 മൈൽ). ഒടുവിൽ [[ഉക്രൈൻ|ഉക്രൈനിലും]] [[റൊമേനിയ|റൊമേനിയയിലുമായി]] സ്ഥിതിചെയ്യുന്ന [[ഡാന്യൂബ് ഡെൽറ്റ]] വഴി [[കരിങ്കടൽ|കരിങ്കടലിൽ]] ചേരുന്നു.
[[പ്രമാണം:Donaueschingen Donauzusammenfluss 20080714.jpg|thumb|[[ജർമനി|ജർമനിയിലെ]] [[ബ്ലാക്ക് ഫോറസ്റ്റ്|ബ്ലാക്ക് ഫോറസ്റ്റിൽ]] [[ബ്രിഗാച്]], [[ബ്രെഗ്]] എന്നീ ചെറുനദികൾ കൂടിച്ചേരുന്ന സ്ഥലം]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1372835" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി