"ശരാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 14°17′56″N 74°25′27″E / 14.29889°N 74.42417°E / 14.29889; 74.42417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) ++
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ca:Sharavati
വരി 66: വരി 66:
[[വർഗ്ഗം:കർണ്ണാടകത്തിലെ നദികൾ]]
[[വർഗ്ഗം:കർണ്ണാടകത്തിലെ നദികൾ]]


[[ca:Sharavati]]
[[en:Sharavathi]]
[[en:Sharavathi]]
[[kn:ಶರಾವತಿ]]
[[kn:ಶರಾವತಿ]]

04:53, 27 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ശരാവതി നദി (ಶರಾವತಿ)
ഷരാവതി
നദി
ശരാവതി നദിയിലെ ജോഗ് വെള്ളച്ചാട്ടം
രാജ്യം ഇന്ത്യ
സംസ്ഥാനം കർണ്ണാടക
പട്ടണങ്ങൾ ഹൊസനഗര, ഹൊന്നവർ
സ്രോതസ്സ് അംബുതീർത്ഥ
 - സ്ഥാനം തീർത്ഥഹള്ളി താലൂക്ക്, ഷിമോഗ, കർണ്ണാടക
 - ഉയരം 730 m (2,395 ft)
 - നിർദേശാങ്കം 14°19′27″N 75°18′8″E / 14.32417°N 75.30222°E / 14.32417; 75.30222
അഴിമുഖം അറബിക്കടൽ
 - സ്ഥാനം ഹൊന്നവർ, ഉത്തരകന്നട, കർണ്ണാടക
 - ഉയരം 0 ft (0 m)
 - നിർദേശാങ്കം 14°17′56″N 74°25′27″E / 14.29889°N 74.42417°E / 14.29889; 74.42417
നീളം 128 km (80 mi)
നദീതടം 2,985 km2 (1,153 sq mi)

കർണ്ണാടകത്തിൽ നിന്നും ഉദ്ഭവിച്ച് അറബിക്കടലിൽ ചേരുന്ന ഒരു നദിയാണ് ശാരാവതി നദി ഈ നദിക്ക് ഷരാവതി എന്നും പേരുണ്ട്. കർണ്ണാടകയിലെ ശിവമൊഗ്ലെ ജില്ലയിൽ നിന്നും ഉദ്ഭവിച്ച് ഹൊനാവർ പട്ടണത്തിനു സമീപം അറബിക്കടലിൽ ചേരുന്നു. സമുദ്രതീരത്തുനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെ 275 മീറ്റർ ഉയരത്തിൽ നിന്നുമാണ് ഈ നദിയുടെ ഉദ്ഭവം. 122 കിലോമീറ്റർ നീളമുള്ള ഈ നദിയുടെ ജലവൃഷ്ടി പ്രദേശത്തിന് 2200 ച. കിലോമീറ്റർ വിസ്തൃതിയുണ്ട്. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ഈ നദിയിൽ പ്രതിവർഷം 4545 ക്യു. മീറ്റർ ജലം ഒഴുകുന്നു.

"https://ml.wikipedia.org/w/index.php?title=ശരാവതി&oldid=1370857" എന്ന താളിൽനിന്ന് ശേഖരിച്ചത്