"ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: pl:International Union for Conservation of Nature
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: fa:اتحادیه بین‌المللی حفاظت از طبیعت
വരി 48: വരി 48:
[[et:Rahvusvaheline Looduskaitseliit]]
[[et:Rahvusvaheline Looduskaitseliit]]
[[eu:Naturaren Kontserbaziorako Nazioarteko Erakundea]]
[[eu:Naturaren Kontserbaziorako Nazioarteko Erakundea]]
[[fa:اتحادیه بین‌المللی حفاظت از محیط زیست]]
[[fa:اتحادیه بین‌المللی حفاظت از طبیعت]]
[[fi:Kansainvälinen luonnonsuojeluliitto]]
[[fi:Kansainvälinen luonnonsuojeluliitto]]
[[fr:Union internationale pour la conservation de la nature]]
[[fr:Union internationale pour la conservation de la nature]]

17:10, 25 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഐ.യു.സി.എൻ.
രാജ്യാന്തര സംഘടന
വ്യവസായംConservation; Sustainable use
സ്ഥാപിതംഒക്ടോബർ 1948, Fontainebleau, ഫ്രാൻസ്
ആസ്ഥാനംRue Mauverney 28, 1196 Gland, സ്വിറ്റ്സർലന്റ്
പ്രധാന വ്യക്തി
Julia Marton-Lefèvre
Ashok Khosla
വരുമാനംCHF 133 million (2008)
ജീവനക്കാരുടെ എണ്ണം
Over 1,000 (worldwide)
വെബ്സൈറ്റ്www.iucn.org

പ്രകൃതിയെയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നൽകപ്പെട്ട ഒരു സംഘടനയാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ്. ഇത് വേൾഡ് കൺസർവേഷൻ യൂണിയൻ എന്ന പേരിലും, ഐ.യു.സി.എൻ എന്ന പേരിലും അറിയപ്പെടുന്നു. 1948 ഒക്ടോബറിൽ ഇത് സ്ഥാപിക്കപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഐ.യു.സി.എന്നിന് 111 സർക്കാർ ഏജൻസികൾ, 800 ൽ അധികം സർക്കാർ ഇതര സംഘടനകൾ, 16000 ൽ അധികം ശാസ്ത്രജ്ഞർ എന്നിവരുടെ ശൃംഖലയുണ്ട്. ഐ.യു.സി.എൻ പുറത്തിറക്കുന്ന പുസ്തകമാണ് റെഡ്‌ ലിസ്റ്റ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ