"അശോകൻ ചരുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 13: വരി 13:
*സൂര്യകാന്തികളുടെ നഗരം
*സൂര്യകാന്തികളുടെ നഗരം
*പരിചിതഗന്ധങ്ങൾ
*പരിചിതഗന്ധങ്ങൾ
*ഒരു രാത്രിക്ക് ഒരു പകൽ
*[[ഒരു രാത്രിക്കു ഒരു പകൽ ]]
*മരിച്ചവരുടെ കടൽ
*മരിച്ചവരുടെ കടൽ
*കഥകളിലെ വീട്
*കഥകളിലെ വീട്

13:27, 24 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

അശോകൻ ചരുവിൽ - 2010-ൽ കൊല്ലത്ത് നടന്ന പു.ക.സ. സമ്മേളനത്തിൽ

മലയാള ചെറുകഥാസാഹിത്യത്തിൽ ആധുനികതക്കു ശേഷമുണ്ടായ കഥാകൃത്തുക്കളിൽ പ്രമുഖനാണ്‌ അശോകൻ ചരുവിൽ. ടി.വി. കൊച്ചുബാവ, അശോകൻ ചരുവിൽ തുടങ്ങിയവരുടെ കഥകളിലൂടെയാണ്‌ മലയാള സാഹിത്യത്തിൽ ഉത്തരാധുനികത വേരുറപ്പിക്കാൻ തുടങ്ങിയത് എന്നു പറയാം.[അവലംബം ആവശ്യമാണ്]

ജീവിതരേഖ

1957-ൽ തൃശ്ശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു. കാറളം ഹൈസ്കൂൾ, നാട്ടിക എസ്.എൻ.കോളേജ്, ഇരിങ്ങാലക്കുട എസ്.എൻ. ട്രെയിനിങ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗം.

കുടുംബം

അച്ഛൻ:സി.എ.രാജൻ മാസ്റ്റർ.അമ്മ:വി.എ.ചന്ദ്രമോഹന ഭാര്യ:രഞ്ജിനി മക്കൾ:രാജ,ഹരികൃഷ്ണൻ

കൃതികൾ

  • സൂര്യകാന്തികളുടെ നഗരം
  • പരിചിതഗന്ധങ്ങൾ
  • ഒരു രാത്രിക്കു ഒരു പകൽ
  • മരിച്ചവരുടെ കടൽ
  • കഥകളിലെ വീട്
  • ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘൂപന്യാസം
  • ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം
  • കങ്കാരു നൃത്തം
  • അശോകൻ ചരുവിലിന്റെ കഥകൾ
  • ക്ലർക്കുമാരുടെ ജീവിതം
  • കാട്ടൂർക്കടവിലെ ക്രൂരകൃത്യം
  • ചതുരവും സ്ത്രീകളും
  • ജലജീവിതം
  • തെരഞ്ഞെടുത്ത കദകൾ
  • കടൾക്കരയിലെ വീട്

പുരസ്കാരങ്ങൾ

"https://ml.wikipedia.org/w/index.php?title=അശോകൻ_ചരുവിൽ&oldid=1368588" എന്ന താളിൽനിന്ന് ശേഖരിച്ചത്