"കനകസിംഹാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 22: വരി 22:
| gross =
| gross =
}}
}}
[[രാജസേനൻ]] സംവിധാനം ചെയ്‌ത് 2007-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''കനക സിംഹാസനം'''. [[രാജസേനൻ]]-[[ജയറാം]] കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം നാടകനടനായ രാജാപാർട്ട് കനകാംബരന്റെ ജീവിതത്തിൽ വന്ന അപ്രതീക്ഷിത മാറ്റങ്ങളുടെ കഥപറയുന്നു. [[സുചിത്ര പ്രോഡക്ഷൻസ്|സുചിത്ര പ്രോഡക്ഷൻസിന്റെ]] ബാനറിൽ [[എം. മണി]] നിർമ്മിച്ച് [[അരോമ റിലീസ്]] കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നു. ഈ ചലച്ചിത്രത്തിന്റെ കഥ [[രാജസേനൻ]] ആണ് എഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ബിജു വട്ടപ്പാറ]] ആണ്.
[[രാജസേനൻ]] സംവിധാനം ചെയ്‌ത് 2007-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''കനകസിംഹാസനം'''. [[രാജസേനൻ]]-[[ജയറാം]] കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം നാടകനടനായ രാജാപാർട്ട് കനകാംബരന്റെ ജീവിതത്തിൽ വന്ന അപ്രതീക്ഷിത മാറ്റങ്ങളുടെ കഥപറയുന്നു. [[സുചിത്ര പ്രോഡക്ഷൻസ്|സുചിത്ര പ്രോഡക്ഷൻസിന്റെ]] ബാനറിൽ [[എം. മണി]] നിർമ്മിച്ച് [[അരോമ റിലീസ്]] കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നു. ഈ ചലച്ചിത്രത്തിന്റെ കഥ [[രാജസേനൻ]] ആണ് എഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് [[ബിജു വട്ടപ്പാറ]] ആണ്.


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==
വരി 38: വരി 38:


== സംഗീതം ==
== സംഗീതം ==
ഗാനരചന [[രാജീവ് ആലുങ്കൽ]], ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[എം. ജയചന്ദ്രൻ]] ഗാനങ്ങൾ വിപണനം ചെയ്തത് [[മനോരമ മ്യൂസിക്കത്സ്]].
[[രാജീവ് ആലുങ്കൽ]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[എം. ജയചന്ദ്രൻ]] ആണ്. ഗാനങ്ങൾ [[മനോരമ മ്യൂസിക്ക്]] വിപണനം ചെയ്തിരിക്കുന്നു.
; ഗാനങ്ങൾ

# പ്രിയതമേ [[കെ. ജെ. യേശുദാസ്]], [[കെ. എസ്. ചിത്ര]]
== ഗാനങ്ങൾ ==
# സുന്ദരനോ [[സുജാത മോഹൻ]]
* പ്രിയതമേ : [[കെ. ജെ. യേശുദാസ്]], [[കെ. എസ്. ചിത്ര]]
# അഴകാന [[ശങ്കരൻ നമ്പൂതിരി]], [[ഗംഗ]], [[പ്രിയ]]
* സുന്ദരനോ : [[സുജാത മോഹൻ]]
# സുന്ദരനോ [[സുജാത മോഹൻ]], [[എം. ജയചന്ദ്രൻ]], കോറസ്
* അഴകാന : [[ശങ്കരൻ നമ്പൂതിരി]], [[ഗംഗ]], [[പ്രിയ]]
* സുന്ദരനോ : [[സുജാത മോഹൻ]], [[എം. ജയചന്ദ്രൻ]], കോറസ്


== അണിയറ പ്രവർത്തകർ ==
== അണിയറ പ്രവർത്തകർ ==
* ഛായാഗ്രഹണം [[കെ. പി. നമ്പ്യാന്തിരി]].
* ഛായാഗ്രഹണം: [[കെ. പി. നമ്പ്യാന്തിരി]]
* ചിത്രസം‌യോജനം [[രാജാ മുഹമ്മദ്]].
* ചിത്രസം‌യോജനം: [[രാജാ മുഹമ്മദ്]]
* കല [[ബോബൻ]].
* കല: [[ബോബൻ]]
* നൃത്തം [[ശാന്തി]], [[സുജാത]].
* നൃത്തം: [[ശാന്തി]], [[സുജാത]]
* സംഘട്ടനം [[പളനിരാജ്]].
* സംഘട്ടനം: [[പളനിരാജ്]]
* വസ്ത്രാലങ്കാരം [[മനോജ് ആലപ്പുഴ]], [[ദുരൈ]].
* വസ്ത്രാലങ്കാരം: [[മനോജ് ആലപ്പുഴ]], [[ദുരൈ]]
* ലാബ് [[ജെമിനി കളർ ലാബ്]].
* ലാബ്: [[ജെമിനി കളർ ലാബ്]]
* എഫക്റ്റ്സ് [[അരുൺ]], [[സീനു]].
* എഫക്റ്റ്സ്: [[അരുൺ]], [[സീനു]]
* ശബ്ദ മിശ്രണം [[രാജാകൃഷ്ണൻ]].
* ശബ്ദമിശ്രണം: [[രാജാകൃഷ്ണൻ]]
* പ്രോഡക്ഷൻ എക്സിക്യൂട്ടീവ് [[എസ്. മുരുകൻ]], [[ശെൽ‌വകുമാർ]].
* പ്രോഡക്ഷൻ എക്സിക്യൂട്ടീവ്: [[എസ്. മുരുകൻ]], [[ശെൽ‌വകുമാർ]]
* പ്രൊഡക്ഷൻ കണ്ട്രോളർ [[അരോമ മോഹൻ]].
* പ്രൊഡക്ഷൻ കണ്ട്രോളർ: [[അരോമ മോഹൻ]]



== പുറത്തേയ്ക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==
*{{imdb title|id=0924232}}.
* {{imdb title|0924232}}
* [http://msidb.org/m.php?5529 ''കനകസിംഹാസനം''] – മലയാളസംഗീതം.ഇൻഫോ


{{film-stub}}
{{film-stub}}

04:53, 21 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

കനക സിംഹാസനം
സംവിധാനംരാജസേനൻ
നിർമ്മാണംഎം. മണി
കഥരാജസേനൻ
തിരക്കഥബിജു വട്ടപ്പാറ
അഭിനേതാക്കൾജയറാം
ജനാർദ്ദനൻ
കാർത്തിക
ലക്ഷ്മി ഗോപാലസ്വാമി
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനരാജീവ് ആലുങ്കൽ
ഛായാഗ്രഹണംകെ. പി. നമ്പ്യാന്തിരി
ചിത്രസംയോജനംരാജാ മുഹമ്മദ്
സ്റ്റുഡിയോസുചിത്ര പ്രൊഡക്ഷൻസ്
വിതരണംഅരോമ റിലീസ്
റിലീസിങ് തീയതി2007
രാജ്യംഇന്ത്യ
ഭാഷമലയാളം

രാജസേനൻ സംവിധാനം ചെയ്‌ത് 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കനകസിംഹാസനം. രാജസേനൻ-ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഈ ചിത്രം നാടകനടനായ രാജാപാർട്ട് കനകാംബരന്റെ ജീവിതത്തിൽ വന്ന അപ്രതീക്ഷിത മാറ്റങ്ങളുടെ കഥപറയുന്നു. സുചിത്ര പ്രോഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച് അരോമ റിലീസ് കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നു. ഈ ചലച്ചിത്രത്തിന്റെ കഥ രാജസേനൻ ആണ് എഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബിജു വട്ടപ്പാറ ആണ്.

അഭിനേതാക്കൾ

സംഗീതം

രാജീവ് ആലുങ്കൽ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. ഗാനങ്ങൾ മനോരമ മ്യൂസിക്ക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. പ്രിയതമേ – കെ. ജെ. യേശുദാസ്, കെ. എസ്. ചിത്ര
  2. സുന്ദരനോ – സുജാത മോഹൻ
  3. അഴകാന – ശങ്കരൻ നമ്പൂതിരി, ഗംഗ, പ്രിയ
  4. സുന്ദരനോ – സുജാത മോഹൻ, എം. ജയചന്ദ്രൻ, കോറസ്

അണിയറ പ്രവർത്തകർ

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കനകസിംഹാസനം&oldid=1364899" എന്ന താളിൽനിന്ന് ശേഖരിച്ചത്