"പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: fa:بازی ویدئویی
(ചെ.) r2.7.3) (യന്ത്രം പുതുക്കുന്നു: fa:بازی رایانه‌ای
വരി 23: വരി 23:
[[et:Arvutimäng]]
[[et:Arvutimäng]]
[[eu:Bideojoko]]
[[eu:Bideojoko]]
[[fa:بازی ویدئویی]]
[[fa:بازی رایانه‌ای]]
[[fi:Videopeli]]
[[fi:Videopeli]]
[[fr:Jeu vidéo]]
[[fr:Jeu vidéo]]

23:07, 19 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ആദ്യ കമ്പ്യൂട്ടർ ഗെയ്മായി കണക്കാക്കപ്പെടുന്ന സ്പേവാർ!-ന്റെ സ്ക്രീൻഷോട്ട്

ഒരു പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം (കമ്പ്യൂട്ടർ ഗെയിം, പിസി ഗെയിം എന്ന പേരുകളിലും അറിയപ്പെടുന്നു) എന്നാൽ പെഴ്സണൽ കമ്പ്യൂട്ടറിൽ കളിക്കാവുന്ന ഒരു വീഡിയോ ഗെയിം ആണ്. വീഡിയോ ഗെയിം കൺസോളിലോ ആർക്കേഡ് യന്ത്രത്തിലോ കളിക്കാവുന്ന വീഡിയോ ഗെയിമുകൾ ഈ വിഭാഗത്തിൽ പെടില്ല എന്നർത്ഥം. സ്പേസ്‌വാർ! ആണ് ആദ്യ കമ്പ്യൂട്ടർ ഗെയിം ആയി വിശേഷിക്കപ്പെടുന്നത്.