"ഓഗസ്റ്റ് 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ext:20 agostu |
No edit summary |
||
വരി 1: | വരി 1: | ||
<noinclude> |
|||
{{prettyurl|August 20}} |
{{prettyurl|August 20}} |
||
[[ഗ്രിഗോറിയൻ കലണ്ടർ]] പ്രകാരം '''ഓഗസ്റ്റ് 20''' വർഷത്തിലെ 232 (അധിവർഷത്തിൽ 233)-ാം ദിനമാണ് |
|||
== ചരിത്രസംഭവങ്ങൾ == |
== ചരിത്രസംഭവങ്ങൾ == |
07:28, 13 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 20 വർഷത്തിലെ 232 (അധിവർഷത്തിൽ 233)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 1921 - മലബാർ കലാപം ആരംഭിച്ചു.
- 1953 - ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതായി സോവിയറ്റ് യൂണിയൻ പരസ്യപ്പെടുത്തുന്നു.
- 1960 - സെനഗൽ മാലിയിൽ നിന്നും സ്വതന്ത്രമായി.
- 1975 - നാസ വൈകിംഗ് 1 വിക്ഷേപിച്ചു.
- 1977 - അമേരിക്ക വോയേജർ 2 വിക്ഷേപിച്ചു.
- 1988 - ഇറാൻ-ഇറാക്ക് യുദ്ധം - എട്ടുവർഷത്തെ യുദ്ധത്തിനു വിരാമമിട്ട വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു.
ജനനം
- 1944 - മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി
- 1946 - ഇൻഫോസിസ് സ്ഥാപകരിലൊരാളായ എൻ. ആർ. നാരായണമൂർത്തി.
മരണം
- 1912 വില്ല്യം ബൂത്ത് സാൽവേഷൻ ആർമിയുടെ സ്ഥാപകൻ.
- 1917 അഡോൾഫ് വോൺ ബേയർ രസതന്ത്രത്തിനുള്ള നോബൽ സമ്മാനാർഹനായ ജർമ്മൻ ശാസ്ത്രജ്ഞൻ.