"ത്രികോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: oc:Triangle |
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: sn:Gonyonhatu |
||
വരി 128: | വരി 128: | ||
[[sk:Trojuholník]] |
[[sk:Trojuholník]] |
||
[[sl:Trikotnik]] |
[[sl:Trikotnik]] |
||
[[sn: |
[[sn:Gonyonhatu]] |
||
[[so:Saddax-xagal]] |
[[so:Saddax-xagal]] |
||
[[sq:Trekëndëshi]] |
[[sq:Trekëndëshi]] |
23:59, 12 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ത്രികോണം,(ആംഗലേയം: Triangle) മൂന്നു വശങ്ങളുള്ള ജ്യാമിതിയിലെ ബഹുഭുജം. മൂന്നു വശങ്ങളും നേർരേഖാഖണ്ഡങ്ങൾ ആയിരിക്കും. A,B,C എന്നിവ വശങ്ങളായുള്ള ഒരു ത്രികോണത്തെ ABC എന്നു വിളിക്കുന്നു
വിവിധ തരം ത്രികോണങ്ങൾ
വശങ്ങളുടെ നീളത്തെ അടിസ്ഥാനമാക്കി ത്രികോണങ്ങളെ മൂന്നായി തിരിക്കാം
- മൂന്നു വശങ്ങളും തുല്യമായ സമഭുജ ത്രികോണം
- രണ്ടു വശങ്ങൾ തുല്യമായ സമപാർശ്വ ത്രികോണം
- മൂന്നു വശങ്ങൾക്കും വ്യത്യസ്ത നീളമുള്ള വിഷമഭുജ ത്രികോണം
സമഭുജ ത്രികോണം | സമപാർശ്വ ത്രികോണം | വിഷമഭുജ ത്രികോണം |
ഏറ്റവും വലിയ ശീർഷകോണിന്റെ അടിസ്ഥാനത്തിലും ത്രികോണങ്ങളെ തരം തിരിക്കാം.
- ത്രികോണത്തിന് 90°യിലുള്ള ഒരു ശീർഷകോൺ ഉണ്ടെങ്കിൽ അതിനെ മട്ടത്രികോണം(Right-angled Triangle) എന്നു വിളിക്കാം. മട്ടത്രികോണത്തിലെ മട്ടകോണിന് എതിർവശത്തുള്ള വശമായിരിക്കും ആ ത്രികോണത്തിലെ ഏറ്റവും നീളമേറിയ വശം. ഈ വശത്തെ കർണ്ണം(Hypotenuse) എന്നു വിളിക്കുന്നു.
- 90°യിൽ അധികമുള്ള ഒരു ശീർഷകോൺ ഉണ്ടെങ്കിൽ ആ ത്രികോണത്തെ വിഷമ ത്രികോണം(Obtuse Triangle) എന്ന് വിളിക്കാം.
- എല്ലാ ശീർഷകോണുകളും 90°യിൽ താഴെയാണെങ്കിൽ പ്രസ്തുത ത്രികോണത്തെ ന്യൂന ത്രികോണം(Acute Triangle)എന്നും വിളിക്കാം.
മട്ടത്രികോണം | വിഷമ ത്രികോണം | ന്യൂന ത്രികോണം |