"സാഗർ എലിയാസ് ജാക്കി റീലോഡഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
 
== അഭിനേതാക്കൾ ==
* [[മോഹൻലാൽ]]...സാഗർ ഏലിയാസ് ജാക്കി
* [[മനോജ്‌ കെ. ജയൻ]]...മനു
* [[നെടുമുടി വേണു]]...മുഖ്യമന്ത്രി
* [[പ്രണവ് മോഹൻലാൽ]]...
* [[സുമിത് നവാൽ]]...
* [[സമ്പത്ത് രാജ്]]...റൊസാരിയോ
* [[ജഗതി ശ്രീകുമാർ]]...ആന്ധ്ര അശോക് കുമാർ
* [[കെ.ബി. ഗണേഷ് കുമാർ]]...ഹരി
* [[വി.കെ. ശ്രീരാമൻ]]...ആഭ്യന്തര മന്ത്രി ശേഖരൻ
* [[സുമൻ]]...നൈന
* [[ഷെർവീർ വക്കീൽ]]...
* [[ബാല]]...
* [[ശിവജി ഗുരുവായൂർ]]...
* [[ഭാവന (ചലച്ചിത്രനടി)|ഭാവന]]...ആരതി മേനോൻ
* [[ശോഭന]]...ഇന്ദു
* [[അനു ആനന്ദ്]]...
* [[ജ്യോതിർമയി]]...
* [[വനിത]]..
 
==കഥ==
കേരള മുഖ്യമന്ത്രിയുടെ ([[നെടുമുടി വേണു]]) മകൾ ഇന്ദുവിന്റെ ([[ശോഭന]]) ഭർത്താവ് മനുവിനെ ([[മനോജ്‌ കെ. ജയൻ]]) ഗോവയിലെ അധോലോക നേതാക്കളായ റൊസാരിയോ ബ്രദേർസ് തട്ടിക്കൊണ്ട് പോയി വിലപേശുന്നു. പോലീസിന് മനുവിനെ രക്ഷിക്കാനാവില്ല എന്ന് മനസ്സിലാക്കിയ ഇന്ദു അന്താരാഷ്ട്ര അധോലോക നേതാവും മനുവിന്റെ സുഹൃത്തുമായ സാഗർ ഏലിയാസ് ജാക്കിയുടെ ([[മോഹൻലാൽ]]) സഹായം തേടുന്നു. സാഗർ മനുവിനെ പുഷ്പം പോലെ രക്ഷിക്കുന്നു എന്നാൽ അത് അധോലോക സംഘങ്ങളുടെ കുടിപ്പകയ്ക്കും പോരിനുമുള്ള ഒരു തുടക്കം മാത്രമായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1356381" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി